Rahu Gochar 2023: മേടത്തിൽ സഞ്ചരിക്കുന്ന രാഹു 2023 ഒക്ടോബർ 30ന് മീന രാശിയിലേക്ക് പ്രവേശിക്കുകയാണ്. ഈ കാലയളവിൽ ചില രാശിക്കാർക്ക് സമ്പത്ത് കൂടും. രാഹു സംക്രമം ഭാഗ്യം നൽകുന്ന രാശിക്കാർ ആരൊക്കെയെന്ന് നോക്കാം...
മേടം: ധനലാഭം ലഭിക്കും മേടം രാശികൾക്ക്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ബിസിനസിലും തൊഴിൽരംഗത്തും നേട്ടങ്ങൾ ഉണ്ടാകും.
കർക്കടകം: ബിസിനസിൽ വലിയ വിജയവും ഉയർച്ചയുമുണ്ടാകും ഈ കരാശിക്കാർക്ക്. വീടും വാഹനവും വാങ്ങും. മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കാൻ കഴിയും.
മിഥുനം: ഇക്കൂട്ടരുടെ സാമ്പത്തികം മെച്ചപ്പെടും. പെട്ടെന്ന് പണം ലഭിക്കും. ബഹുമാനം വർധിക്കും. സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്.
കുംഭം: കുംഭം രാശിക്കാരുടെ പദവിയിൽ ഉയർച്ചയുണ്ടാകും. നേരത്തെ നിങ്ങൾ നടത്തിയ നിക്ഷേപങ്ങൾ ഗുണം ചെയ്യും.
മീനം: ധനലാഭത്തിന് സാധ്യതയുണ്ട്. നിക്ഷേപത്തിനുള്ള നല്ല സമയമാണിത്. കരിയറിൽ വിജയമുണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്.)