Guru Nakshatra Gochar: വ്യാഴത്തിൻ്റെ രാശിമാറ്റം: ഇന്ന് മുതൽ ഈ രാശിക്കാരുടെ സുവർണ്ണ ദിനങ്ങൾക്ക് തുടക്കം!

Jupiter Transit in Rohini Nakshatra: ദേവഗുരു വ്യാഴം നക്ഷത്രം മാറി രോഹിണി നക്ഷത്രത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.  വ്യാഴത്തിൻ്റെ ഈ രാശിമാറ്റം 4 രാശിക്കാർക്ക് ജോലിയിലും ബിസിനസ്സിലും വളരെയധികം വിജയം നൽകും

Guru Gochar in Rohini Nakshatra: സന്തോഷം, ഐശ്വര്യം, ബഹുമാനം, അറിവ് എന്നിവയുടെ ദാതാവായ വ്യാഴം ഒരു വർഷത്തെ സമയത്തിനുള്ളിലാണ് രാശിചക്രം മാറുന്നത്

1 /10

Jupiter Transit in Rohini Nakshatra: ദേവഗുരു വ്യാഴം നക്ഷത്രം മാറി രോഹിണി നക്ഷത്രത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.  വ്യാഴത്തിൻ്റെ ഈ രാശിമാറ്റം 4 രാശിക്കാർക്ക് ജോലിയിലും ബിസിനസ്സിലും വളരെയധികം വിജയം നൽകും.

2 /10

Guru Gochar in Rohini Nakshatra: സന്തോഷം, ഐശ്വര്യം, ബഹുമാനം, അറിവ് എന്നിവയുടെ ദാതാവായ വ്യാഴം ഒരു വർഷത്തെ സമയത്തിനുള്ളിലാണ് രാശിചക്രം മാറുന്നത്.

3 /10

ഇത് എല്ലാ രാശികളിലുമുള്ള ആളുകളുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും. വ്യാഴം സമയസമയത്ത് നക്ഷത്ര മാറ്റവും നടത്താറുണ്ട്.

4 /10

 വ്യാഴത്തിൻ്റെ രാശിമാറ്റത്തിനും ജ്യോതിഷത്തിൽ പ്രധാനമായി കണക്കാക്കുന്നു. ഇന്ന് ജൂൺ 13 ന് വ്യാഴം സംക്രമിച്ച് രോഹിണി നക്ഷത്രത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.

5 /10

രോഹിണി നക്ഷത്രത്തിൻ്റെ അധിപൻ ചന്ദ്രനാണ്. ചന്ദ്രൻ്റെ രോഹിണി രാശിയിൽ വ്യാഴത്തിൻ്റെ കടന്നു വരവ് ചില രാശിക്കാർക്ക് പ്രത്യേക നേട്ടങ്ങൾ നൽകും.

6 /10

വ്യാഴം 2024 ഓഗസ്റ്റ് 20 വരെ രോഹിണി നക്ഷത്രത്തിൽ തുടരുകയും ഇതിലൂടെ 4 രാശിക്കാർക്ക് പ്രത്യേക നേട്ടങ്ങൾ നൽകുകയും ചെയ്യും. ഏതെല്ലാം രാശിക്കാർക്കാണ്  ഗുണം ചെയ്യുകയെന്ന് അറിയാം...  

7 /10

ഇടവം (Taurus): ഇടവ രാശിക്കാർക്ക് വ്യാഴത്തിന്റെ രോഹിണി നക്ഷത്രത്തിലേക്കുള്ള പ്രവേശനം കൊണ്ട് ധാരാളം ഗുണങ്ങൾ ലഭിക്കും. പ്രത്യേകിച്ച് ജോലിയിൽ പുരോഗതിയുണ്ടാകും, ഉയർന്ന സ്ഥാനവും പണവും സ്ഥാനമാനങ്ങളും ലഭിക്കും, ബന്ധങ്ങൾ മെച്ചപ്പെടും, ഈ സമയം ഇവർക്ക് ആസ്വദിക്കാൻ കഴിയുകയും ഒപ്പം കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്യും, ഓർമ്മശക്തിയും പഠനശേഷിയും വർദ്ധിക്കും. 

8 /10

ചിങ്ങം (Leo): വ്യാഴത്തിൻ്റെ നക്ഷത്ര മാറ്റം ചിങ്ങ രാശിക്കാരുടെ ജോലിസ്ഥലത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരും, ഈ മാറ്റം വളരെ പോസിറ്റീവായിരിക്കും, ഇഷ്ടമുള്ള ജോലി ചെയ്യാനുള്ള അവസരം ലഭിക്കും, പുതിയ ബിസിനസ്സ് തുടങ്ങാൻ നല്ല സമയമാണ്, ഇപ്പോൾ നടത്തുന്ന നിക്ഷേപം ഭാവിയിൽ വലിയ നേട്ടങ്ങൾ നൽകും, വിദേശത്ത് ജോലി ചെയ്യാനുള്ള ആഗ്രഹം സഫലമാകും, എല്ലാ മേഖലയിലും ലാഭം നേടാൻ കഴിയും, ആരോഗ്യം നന്നായിരിക്കും.

9 /10

കന്നി (Virgo): രോഹിണി നക്ഷത്രത്തിൽ വ്യാഴത്തിൻ്റെ പ്രവേശനം കന്നി രാശിക്കാർക്ക് വളരെ സുഖകരമായിരിക്കും, ഈ രാശിക്കാർക്ക് ഇന്ന് മുതൽ  സുവർണ്ണ നാളുകൾക്ക് തുടക്കമാകും. ഭാഗ്യത്തിൻ്റെ പൂർണ്ണ പിന്തുണ ലഭിക്കും, സാമ്പത്തിക നേട്ടം ഉണ്ടാകും, ബിസിനസ്സിലും ലാഭം ഉണ്ടാകും,  ആത്മീയതയിലേക്ക് ചായ്‌വ് ഉണ്ടാകും, തീർത്ഥാടനത്തിനും പോകാണ് യോഗമുണ്ടാകും,  സന്താനങ്ങളിൽ നിന്ന് സന്തോഷം ലഭിക്കും

10 /10

തുലാം (Libra): വ്യാഴം രോഹിണി നക്ഷത്രത്തിൽ നിൽക്കുന്നത് തുലാം രാശിക്കാർക്കും ധാരാളം നേട്ടങ്ങൾ നൽകും. വരുമാനം വർധിക്കും, ശമ്പള വർദ്ധനവ്, സ്ഥാനക്കയറ്റം എന്നിവയെക്കുറിച്ച് നല്ല വാർത്തകൾ ലഭിച്ചേക്കാം, പുതിയ വരുമാന മാർഗങ്ങൾ ലഭ്യമാകും. ജോലി വിലമതിക്കപ്പെടും, എല്ലാ മേഖലയിലും വിജയം കൈവരിക്കാനാകും, ബഹുമാനം ലഭിക്കും. ആരോഗ്യം നന്നായിരിക്കും. (Dislaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola