Guru Uday 2023: വ്യാഴത്തിന്റെ ഉദയം ഈ 5 രാശിക്കാരുടെ ജീവിതത്തിൽ നൽകും വൻ ഭാഗ്യം, സമ്പത്ത് കുമിയും!

Guru Uday Effects: ദേവഗുരു ബൃഹസ്പതി ഇന്ന് മുതൽ മേട രാശിയിൽ ഉദിച്ചിരിക്കുകയാണ്. ഇതിലൂടെ ഈ 5 രാശിക്കാരുടെയും ഭാഗ്യം ഇന്ന് മുതൽ തെളിയും.  ഇവർക്ക് ഇനി ഒരുമാസത്തേക്ക് തിരിഞ്ഞുനോക്കേണ്ടി വരില്ല.

 

Guru Uday 2023 Start Today: വേദഗ്രന്ഥങ്ങളിൽ വ്യാഴത്തെ ദേവന്മാരുടെ ഗുരുവായിട്ടാണ്  കണക്കാക്കുന്നത്. ഒരു വ്യക്തിയുടെ ജാതകത്തിൽ വ്യാഴത്തിന്റെ സ്ഥാനം ശക്തമാണെങ്കിൽ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഇവർക്ക് വളരെയധികം ബഹുമാനവും പ്രശസ്തിയും അറിവും വിജയവും ലഭിക്കും. 

1 /6

മീനം രാശിയിൽ അസ്തമിച്ചിരുന്ന വ്യാഴം ഇന്ന് അതായത് ഏപ്രിൽ 27ന് പുലർച്ചെ 2:07 ന് മേട രാശിയിൽ ഉദിക്കും. ഇതോടെ ഈ 5 രാശിക്കാരുടെ സുവർണ്ണകാലം ആരംഭിക്കും. ഈ കാലയളവിൽ ഇവർക്ക് അതിശയകരമായ വിജയം ലഭിക്കും. ഇതിൽ നിങ്ങളും ഉൾപ്പെട്ടിട്ടുണ്ടോയെന്ന് നോക്കാം...

2 /6

ചിങ്ങം (Leo):  ഈ രാശിയിലുള്ളവർക്ക് വ്യാഴത്തിന്റെ ഉദയത്തിൽ നിന്നും വളരെയധികം നേട്ടങ്ങൾ ലഭിക്കും.  ജോലിസ്ഥലത്ത് സ്ഥാനക്കയറ്റത്തിന് അവസരം, കരിയറിന്റെ കാര്യത്തിൽ ഈ സമയം വളരെ നല്ലതായിരിക്കും, ജോലിയുമായി ബന്ധപ്പെട്ട് ദീർഘദൂര യാത്രകൾക്ക് സാധ്യത, ജോലി മാറാനും സാധ്യത. 

3 /6

ധനു (sagittarius):  ഈ രാശിക്കാർക്ക് ജോലിയിൽ പുതിയ അവസരങ്ങൾ ലഭിക്കും. ഇവർക്ക് ഇൻക്രിമെന്റിനൊപ്പം പ്രമോഷനും ലഭിക്കും. നിങ്ങളുടെ ജോലിയിൽ നിങ്ങൾ സംതൃപ്തരാകും. ബിസിനസ് ചെയ്യുന്നവർക്ക് ലാഭം വർദ്ധിക്കും. പുതിയ മേഖലകളിൽ നിക്ഷേപം നടത്താൻ തീരുമാനിക്കാം. പഴയ സുഹൃത്തുക്കൾ കണ്ടുമുട്ടാം.  

4 /6

മിഥുനം (Gemini): ദേവഗുരു ബൃഹസ്പതി (മിഥുനം രാശിക്കാരുടെ പതിനൊന്നാം ഭാവത്തിൽ ഉദിക്കും. ഇക്കാരണത്താൽ നിങ്ങളുടെ കരിയർ അതിവേഗത്തിൽ മുന്നോട്ട് പോകും. നിങ്ങൾ നൽകിയ ലക്ഷ്യം പൂർത്തീകരിക്കുന്നതിൽ നിങ്ങൾ വിജയിക്കും, അതിനാൽ ജോലിസ്ഥലത്ത് അഭിനന്ദിക്കും. വിദേശത്ത് സ്ഥിരതാമസമാക്കാൻ ശ്രമിക്കുന്നവർക്ക് ആഗ്രഹം സഫലമാകും.

5 /6

കർക്കടകം (Cancer):  ദേവഗുരു വ്യാഴത്തിന്റെ ഉദയം ഈ രാശിക്കാർക്കും ഏറെ ഗുണം ചെയ്യും. പ്രത്യേകിച്ച് തൊഴിലന്വേഷകർക്ക് അവരുടെ കരിയറിൽ മുന്നേറാൻ മികച്ച അവസരങ്ങൾ ലഭിക്കും. നിങ്ങളുടെ കഠിനാധ്വാനത്തിന് അഭിനന്ദനം ലഭിക്കും.  സമൂഹത്തിൽ നിങ്ങളുടെ ബഹുമാനം വർദ്ധിക്കും. നിരവധി സാമൂഹിക പരിപാടികളിൽ പങ്കെടുക്കാൻ നിങ്ങൾക്ക് അവസരം ലഭിച്ചേക്കാം.

6 /6

മേടം (Aries):  വ്യാഴത്തിന്റെ ഉദയം മേട രാശിയിൽ ആയതു കരൺ ഈ രാശിക്കാർ നല്ല ഫലങ്ങൾ ലഭിക്കും.  നിങ്ങൾക്ക് ഉടൻ തന്നെ ഒരു പുതിയ ജോലിയുടെ ഓഫർ ലെറ്റർ ലഭിക്കും. അതിന്റെ ഫലമായി ജോലി മാറാനുള്ള നിങ്ങളുടെ സ്വപ്നം പൂർത്തീകരിക്കാൻ കഴിയും. പുതിയ സ്ഥലത്ത് നിങ്ങൾക്ക് മികച്ച സ്ഥാനവും ധനനേട്ടവും ഉണ്ടാകും.  ഈ സമയത്ത് ആത്മീയതയിലേക്കുള്ള നിങ്ങളുടെ ചായ്‌വ് വർദ്ധിച്ചേക്കാം. നിങ്ങൾക്ക് ഒരു പുതിയ പ്രോജക്റ്റിൽ പ്രവർത്തിക്കാനും അവസരം.    (Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola