MS Dhoni Record: ഐപിഎൽ 2023 ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെ 5 വിക്കറ്റിന് (DLS Method) പരാജയപ്പെടുത്തി ചെന്നൈ സൂപ്പർ കിംഗ്സ്. അഞ്ചാം തവണയാണ് ധോണി ടീം ഐപിഎൽ ട്രോഫി അടിച്ചെടുക്കുന്നത്. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ മികച്ച റെക്കോർഡിനൊപ്പം നായകനായി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് മഹേന്ദ്ര സിംഗ് ധോണി.
IPL Final 2023 CSK vs GT : സായി സുദർശന്റെയും വൃദ്ധിമാൻ സാഹയുടെയും അർധ സെഞ്ചുറിയുടെ മികവിലാണ് ഗുജറാത്ത് ടൈറ്റൻസ് ചെന്നൈ സൂപ്പർ കിങ്സിനെതിരെ 214 റൺസെടുത്തത്
മഴ കളി മുടക്കിയില്ല എങ്കില്‍ 20 ഓവര്‍ വീതമുള്ള ഫൈനല്‍ മാച്ച് വൈകുന്നേരം 7:30ന് ആരംഭിക്കും. എന്നാല്‍, ഞായറാഴ്ച സംഭവിച്ചതുപോലെ മഴ കളി മുടക്കിയാല്‍ 20 ഓവർ മത്സരത്തിനായി 9.35 വരെ കാത്തിരിക്കാം
Yashasvi Jaiswal in IPL 2023 : ഐപിഎൽ 14 ഇന്നിങ്സിൽ നിന്നും യശസ്വി ജയ്സ്വാൾ 625 റൺസാണ് രാജസ്ഥാൻ റോയൽസിന് വേണ്ടി നേടിയത്. ഒരു സെഞ്ചുറിയും അഞ്ച് അർധ-സെഞ്ചുറിയും അടങ്ങിയ പ്രകടനമാണ് സീസണിൽ രാജസ്ഥാൻ താരം കാഴ്ചവെച്ചത്