Hans Rajyog Effects on Zodiac Signs: ജ്യോതിഷം അനുസരിച്ച് എല്ലാ ഗ്രഹങ്ങളും ഒരു നിശ്ചിത സമയത്തേക്ക് രാശി മാറും. അതിന്റെ ശുഭവും അശുഭവുമായ ഫലങ്ങൾ എല്ലാ രാശിക്കാരിലും ദൃശ്യമാകും. ഈ സമയം വ്യാഴം മേടരാശിയിൽ ഇരിക്കുകയാണ്. അതിലൂടെ ഹൻസ് രാജയോഗം ഉണ്ടായിരിക്കുകയാണ്. അത് ചില രാശിക്കാർക്ക് ശുഭകരമായിരിക്കും.
വേദ ജ്യോതിഷമനുസരിച്ച്, ഏതൊരു ഗ്രഹത്തിന്‍റെയും ഉദയവും അസ്തമയവും എല്ലാ രാശിചിഹ്നങ്ങളിലും പ്രഭാവം ചെലുത്തുന്നു. അതായത്, ഇതിന്‍റെ സ്വാധീനം എല്ലാ രാശികളെയും ബാധിക്കുന്നു. ചില രാശിക്കാര്‍ക്ക് ഈ സമയം ശുഭമെങ്കില്‍ ചിലരെ സംബന്ധിച്ചിടത്തോളം ഏറെ ജാഗ്രത പാലിക്കേണ്ട സമയമാണ്.
Jupiter Rise 2023: ജ്യോതിഷത്തിൽ വ്യാഴത്തെ ഏറ്റവും ശുഭകരമായ ഗ്രഹങ്ങളിലൊന്നായിട്ടാണ് കണക്കാക്കുന്നത്. ഏപ്രിൽ 27 ന് വ്യാഴം മേട രാശിയിൽ ഉദിച്ചു. ഇതിലൂടെഈ 3 രാശിക്കാർക്ക് സമ്പത്തിന്റെയും ഭാഗ്യത്തിന്റെയും യോഗങ്ങൾ ഉണ്ടാകുന്നു.
Jupiter Rise 2023: വ്യാഴത്തിന്റെ ഉദയത്തിലൂടെ മഹാധനയോഗം സൃഷ്ടിച്ചിരിക്കുകയാണ്. വ്യാഴം 12 വർഷത്തിനു ശേഷം മേട രാശിയിൽ പ്രവേശിച്ചു. ഇതിലൂടെ ഈ 3 രാശിക്കാർക്ക് ഭാഗ്യമുള്ളതായിരിക്കും.
Guru Uday Effects: ദേവഗുരു ബൃഹസ്പതി ഇന്ന് മുതൽ മേട രാശിയിൽ ഉദിച്ചിരിക്കുകയാണ്. ഇതിലൂടെ ഈ 5 രാശിക്കാരുടെയും ഭാഗ്യം ഇന്ന് മുതൽ തെളിയും. ഇവർക്ക് ഇനി ഒരുമാസത്തേക്ക് തിരിഞ്ഞുനോക്കേണ്ടി വരില്ല.
Guru Uday 2023 April: ദേവഗുരു വ്യാഴം ഏപ്രിൽ 22 ന് സംക്രമിച്ച് മേട രാശിയിൽ പ്രവേശിച്ചിരിക്കുകയാണ്. വ്യാഴം ഈ സമയം അസ്തമയത്തിലാണ് ഇനി ഏപ്രിൽ 27 ന് വ്യാഴം ഉദിക്കും. ഈ സമയത്ത് അപൂർവ്വമായ യാദൃശ്ചികത മൂലം ചിലർക്ക് വളരെയധികം പ്രയോജനം ലഭിക്കും.
Jupiter Rise 2023: ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങളുടെ സംക്രമണത്തോടൊപ്പം, അവയുടെ ഉദയവും അസ്തമനവും 12 രാശിക്കാരേയും ബാധിക്കാറുണ്ട്. ഇപ്പോഴിതാ ഏപ്രിൽ 27 ന് വ്യാഴം ഉദിക്കും. ഇതിലൂടെ ചില രാശിക്കാർക്ക് പ്രത്യേക നേട്ടങ്ങൾ ലഭിക്കും.
Gajlakshmi Rajyog Benefits: ജ്യോതിഷ പ്രകാരം 2023 ൽ ശനി, ഗുരു ഉൾപ്പെടെയുള്ള പല ഗ്രഹങ്ങളും രാശിമാറ്റം നടത്തുന്നു. ഈ മാറ്റം നിരവധി ഐശ്വര്യ യോഗങ്ങളാണ് ഉണ്ടാക്കുന്നത്.
Jupiter Transit 2023: ജ്യോതിഷ പ്രകാരം വ്യാഴം സംക്രമിക്കുമ്പോഴെല്ലാം അതിന്റെ സ്വാധീനം 12 രാശികളേയും ബാധിക്കും. ഏപ്രിലിൽ വ്യാഴം മേടരാശിയിൽ പ്രവേശിക്കും. ഈ കാലയളവിൽ ഏതൊക്കെ രാശിക്കാർക്കാണ് പ്രത്യേക നേട്ടങ്ങൾ ലഭിക്കുക.
Guru Uday 2023: ഗ്രഹ സംക്രമണങ്ങൾ എല്ലാ മാസവും സംഭവിക്കുന്ന ഒന്നാണ്. വ്യാഴത്തിന്റെ ഉദയം സംഭവിക്കാൻ പോകുകയാണ്. 2023 ഏപ്രിൽ 29-നാണ് വ്യാഴം ഉദിക്കുന്നത്. ഒരാളുടെ ജാതകത്തിൽ വ്യാഴം ശുഭസ്ഥാനത്ത് നിൽക്കുകയാണെങ്കിൽ ആ വ്യക്തിക്ക് ജീവിതത്തിൽ കൂടുതൽ നേട്ടങ്ങൾ സ്വന്തമാക്കാനാകും. വ്യാഴം ഉദിക്കുന്നതോടെ ഹൻസ് രാജയോഗം രൂപപ്പെടും. ജ്യോതിഷത്തിൽ, ഈ രാജയോഗം വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഈ രാജയോഗം ഏതു രാശികൾക്ക് ഗുണം ചെയ്യുമെന്ന് നോക്കാം...
Jupiter Rise In Meen: ജ്യോതിഷ പ്രകാരം വ്യാഴം മീനരാശിയിൽ പ്രവേശിക്കാൻ പോകുകയാണ്. ഈ സമയത്ത് കേന്ദ്ര ത്രികോണ രാജയോഗം രൂപപ്പെടും. ഇത് ഈ 3 രാശിക്കാർക്ക് വളരെ ശുഭകരവും ഫലദായകവുമായിരിക്കും.
Guru Uday In Meen: ജ്യോതിഷത്തിൽ വ്യാഴത്തെ ദേവഗുരുവെന്നാണ് പറയുന്നത്. ഇപ്പോൾ ദേവഗുരു മീനരാശിയിലാണ്. വ്യാഴത്തിന്റെ ഉദയം സൃഷ്ടിക്കും കേന്ദ്ര ത്രികോണ രാജയോഗം. ഇത് ഈ 3 രാശിക്കാർക്കും വളരെ ശുഭകരമായിരിക്കും.
Jupiter Rise in Meen: ജ്യോതിഷത്തിൽ വ്യാഴത്തെ ദേവഗുരുവെന്നാണ് പറയുന്നത്. ഇപ്പോൾ ദേവഗുരു വ്യാഴം മീനരാശിയിലാണ്, ഏപ്രിലിൽ ഉദിക്കും. വ്യാഴത്തിന്റെ ഉദയം സൃഷ്ടിക്കും കേന്ദ്ര ത്രികോണ രാജയോഗം. ഇത് ഈ 3 രാശിക്കാർക്കും വളരെ ശുഭകരമായിരിക്കും.
Brihaspat Uday 2023: ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ അധിപനായ വ്യാഴം ഒരു മാസത്തിന് ശേഷം ഉദിക്കും. വ്യാഴം ഉദിച്ചാലുടൻ ചില രാശിക്കാരുടെ അടഞ്ഞ ഭാഗ്യം തുറക്കും. ഈ കാലയളവിൽ ഈ രാശിക്കാർക്ക് വലിയ ഗുണമുണ്ടാകും.
Guru Uday 2023: ജ്യോതിഷത്തിൽ എല്ലാ ഗ്രഹങ്ങളും ഒന്നോ അല്ലെങ്കിൽ മറ്റേതെങ്കിലും രാശിയുമായി ബന്ധപ്പെട്ടതായിരിക്കും. ഓരോ ഗ്രഹവും അതിന്റെ ചലനത്തിലോ രാശിയിലോ മാറ്റം വരുത്തുമ്പോഴെല്ലാം അത് എല്ലാ രാശികളേയും ബാധിക്കുന്നു. ഇതോടൊപ്പം എല്ലാ മാസവും ഒന്നോ അല്ലെങ്കിൽ മറ്റൊരു ഗ്രഹം ഉദിക്കുകയും അസ്തമിക്കുകയും ചെയ്യും.