IPL 2023 : ഐപിഎല്ലിൽ ടെസ്റ്റ് കളി; പവർപ്ലെയിൽ ഏറ്റവും കൂടുതൽ പന്തുകൾ പാഴാക്കിയ താരങ്ങൾ

IPL 2023 Statistics : സീസണിലെ പകുതി മത്സരങ്ങൾ എല്ലാ ടീമുകളും പൂർത്തിയാക്കിയതിന് ശേഷമുള്ള കണക്കുകളാണിത്

1 /6

ഡേവിഡ് വാർണർ- 68 പന്താണ് ഡൽഹി ക്യാപ്റ്റൽസ് ക്യാപ്റ്റൻ പവർപ്ലെയിൽ മുട്ടിയിട്ടത്

2 /6

കയിൽ മെയേഴ്സ് - ലഖ്നൗ സൂപ്പർ ജെയന്റ്സിന്റെ ഓപ്പണിങ് താരം 53 പന്തുകൾ പവർപ്ലെയിൽ റൺസൊന്നുമെടുക്കാതെ പാഴാക്കി  

3 /6

രോഹിത് ശർമ - ഐപിഎൽ 2023 സീസണിൽ പന്ത് പഴാക്കിവരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. 50 പന്തുകളാണ് രോഹിത് മുട്ടിയിട്ടത്

4 /6

ഡെവോൺ കോൺവെ - ചെന്നൈ സൂപ്പർ കിങ്സ് ഓപ്പണർ പവർപ്ലെയിൽ പാഴാക്കിയത് 47 പന്തുകൾ  

5 /6

ഇഷാൻ കിഷൻ - മുംബൈ ഇന്ത്യൻസിന്റെ മോശം ഫോമിന്റെ കാരണവും പവർപ്ലെയിൽ അലസതയാണ്. ഈ പട്ടികയിൽ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്കൊപ്പം മുംബൈ ഓപ്പണർ ഇഷാൻ കിഷനുമുണ്ട്. 47 പന്തുകളാണ് ഇഷാൻ റൺസൊന്നുമെടുക്കാതെ പാഴാക്കിയത്

6 /6

കെ.എൽ രാഹുൽ- നിലവിൽ ഐപിഎല്ലിൽ മെല്ലെ പോക്കിന് ഏറ്റവും കൂടുതൽ വിമർശനങ്ങൾ നേരിടുന്ന താരാണ് കെ.എൽ രാഹുൽ. എൽഎസ്ജി ക്യാപ്റ്റൻ ഇതുവരെ പവർപ്ലെയിൽ പാഴാക്കിയത് 45 പന്തുകളാണ്

You May Like

Sponsored by Taboola