Kidney Health: വൃക്കകളുടെ ആരോ​ഗ്യത്തിനായി കഴിക്കാം ഈ ഭക്ഷണങ്ങൾ

വൃക്കകളുടെ ആരോ​ഗ്യം കാത്തുസൂക്ഷിക്കേണ്ടത് പ്രധാനമാണ്. ഇതിനായി കഴിക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

 

1 /6

ബ്ലൂബെറി - ബ്ലൂബെറിയിൽ ആന്റി ഓക്സിഡന്റുകളും പൊട്ടാസ്യവും ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിൽ സോഡിയം കുറവാണ്. അതിനാൽ ബ്ലൂബെറി വൃക്കകളുടെ ആരോ​ഗ്യത്തിന് ബെസ്റ്റാണ്.  

2 /6

ആപ്പിൾ - ആപ്പിളിൽ ഫൈബറും വിറ്റാമിനുകളും ആന്റി ഓക്സിഡന്റുകളും അടങ്ങിയിട്ടുള്ളതിനാൽ വൃക്കകളുടെ ആരോ​ഗ്യത്തിന് ഇത് ഉത്തമമാണ്.  

3 /6

മുട്ട - പ്രോട്ടീൻ ധാരാളമടങ്ങിയ മുട്ടയുടെ വെള്ള കഴിക്കുന്നത് നല്ലതാണ്.  

4 /6

മഞ്ഞൾ - മഞ്ഞളിലെ കുർക്കുമിൻ വൃക്കളുടെ ആരോ​ഗ്യം സംരക്ഷിക്കുന്നു.  

5 /6

വെളുത്തുള്ളി - ആന്റി ഓക്സിഡന്റ് ​ഗുണങ്ങൾ അടങ്ങിയ വെളുത്തുള്ളി വൃക്കകളുടെ ആരോ​ഗ്യത്തിന് ബെസ്റ്റാണ്.  

6 /6

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക)  

You May Like

Sponsored by Taboola