തണ്ണിമത്തൻ കഴിക്കുന്നത് നിർജ്ജലീക്കരണം തടയാൻ സഹായിക്കും.
തണ്ണിമത്തനിൽ അടങ്ങിയിട്ടുള്ള വൈറ്റമിൻ സി രോഗപ്രതിരോധ ശേഷി വർധിപ്പിക്കും
ഹൃദയാരോഗ്യം വർധിപ്പിക്കാനും രക്ത സമ്മർദ്ദവും കൊളെസ്ട്രോളും കുറയ്ക്കാനും തണ്ണിമത്തൻ സഹായിക്കും.
തണ്ണിമത്തനിൽ ധാരാളം വെള്ളവും ഫൈബറും അടങ്ങിയിട്ടുണ്ട്. ഇത് ദഹനം സുഗമമാക്കാൻ സഹായിക്കും.