അമിതാഭ് ബച്ചൻ മുതൽ അനുഷ്‌ക ശർമ്മ വരെ ബോളുവുഡിൽ ഉന്നത വിദ്യാഭ്യാസം നേടിയിട്ടുള്ള 5 താരങ്ങൾ

1 /5

ഐശ്വര്യ റായ് ബച്ചൻ ആർക്കിടെക്ച്ചറിൽ ബിരുദം നേടിയിട്ടുണ്ട്.

2 /5

അമിതാഭ് ബച്ചൻ  ആർട്സിലും സയൻസിലുമായി 2 ബിരുദാനന്തര ബിരുദങ്ങൾ നേടിയിട്ടുണ്ട്. കൂടാതെ ഓസ്ട്രേലിയയിലെ ക്യുൻസ് ലാൻഡ് യൂണിവേഴ്സിറ്റിയിൽ ഹോണററി ഡോക്ടറേറ്റും ലഭിച്ചിട്ടുണ്ട്.  

3 /5

അനുഷ്‌ക ശർമ്മ സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.

4 /5

ആയുഷ്മാൻ ഖുറാന  മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.

5 /5

ഇമ്രാൻ ഖാൻ ന്യൂ യോർക്ക് ഫിലിം അക്കാദമിയിൽ നിന്ന് പഠനം പൂർത്തിയാക്കിയിട്ടുണ്ട്

You May Like

Sponsored by Taboola