ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതുന്ന ജില്ല എന്ന നിലയിലും ഏറ്റവും കൂടുതൽ കുട്ടികൾ ഉപരിപഠനത്തിന് യോഗ്യത നേടുന്ന ജില്ല എന്ന നിലയിലും മലപ്പുറം ജില്ലയ്ക്ക് മികച്ച പരിഗണനയാണ് എൽഡിഎഫ് സർക്കാരുകൾ നൽകിവരുന്നത്
Top 10 Universities in India 2023: ക്ലാസ് 12-ന് ശേഷം തുടർപഠനത്തിനായി നിങ്ങൾ ഒരു നല്ല കോളേജും യൂണിവേഴ്സിറ്റിയും അന്വേഷിക്കുകയാണെങ്കിൽ, നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക് (NIRF) പുറത്തിറക്കിയ റാങ്കിംഗ് 2023 (Ranking 2023) നിങ്ങള്ക്ക് ഏറെ സഹായകമാവും.
AFCAT 2023 Registration: ഗ്രൗണ്ട് ഡ്യൂട്ടിയിലേക്കും ഫ്ലൈയിംഗ് ബ്രാഞ്ചുകളിലേക്കും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നതിന് ഐഎഎഫ് വർഷത്തിൽ രണ്ടുതവണയാണ് കോമൺ അഡ്മിഷൻ ടെസ്റ്റ് നടത്തുന്നത്.
Taliban Rule In Afghanistan: കഴിഞ്ഞ വർഷം ആഗസ്റ്റിൽ അഫ്ഗാനിൽ ഭരണം പിടിച്ചതിനു പിന്നാലെ താലിബാൻ സ്ത്രീകളുടെ സ്വാതന്ത്ര്യം തടഞ്ഞുള്ള നടപടികൾ ശക്തമാക്കുകയായിരിന്നു
ഏതെങ്കിലും കുട്ടി ലഹരി പദാർത്ഥങ്ങൾക്ക് അടിമപ്പെട്ടുവെന്ന് കണ്ടെത്തുകയാണെങ്കിൽ അടിയന്തിര ശാസ്ത്രീയ ഇടപെടലുകൾ നടത്തണമെന്നും വിദ്യാഭ്യാസ മന്ത്രി നിർദേശിച്ചു.
Plus one trial allotment: ഇന്നലെ (ജൂലൈ 28) ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും എന്നായിരുന്നു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നത്. എന്നാൽ ചില സാങ്കേതിക തടസങ്ങൾ ഉണ്ടായതിനാൽ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
അറുപത്തിയെട്ടാം വയസ്സിൽ പ്ലസ് ടു പാസ്സായതിന്റെ ആഹ്ലാദത്തിലാണ് പത്തനംതിട്ട പുറമറ്റം മുണ്ടമല സ്വദേശിനി വിജയകുമാരി. 1971 - 73 ൽ കായംകുളം എം.എസ്.എം കോളേജിൽ വിജയകുമാരി പ്രീഡിഗ്രി പഠനം പൂർത്തിയാക്കിയിരുന്നു. അന്ന് രണ്ട് വിഷയങ്ങളിൽ മാത്രമേ പരീക്ഷ എഴുതിയിരുന്നുള്ളൂ.
സർക്കാരിന്റ നൂറുദിന പദ്ധതിയുടെ ഭാഗമായി ആദ്യം രണ്ട് ലക്ഷം അമ്മാർക്കാണ് പരിശീലനം നൽകാൻ ഉദേശിച്ചിരുന്നത്. പിന്നീട് അത് മൂന്ന് ലക്ഷമാക്കി ഉയർത്തുകയായിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.