Covid വ്യാപനത്തിന് ശേഷം ബോളിവുഡും ഫാഷന്‍ ഇന്‍ഡസ്ട്രിയും ഉണരുന്നു... ഇപ്പോള്‍ നടന്നു വരുന്ന Lakme Fashion Week 2021ല്‍ നിരവധി പ്രമുഖ താരങ്ങളാണ് അണിനിരക്കുന്നത്..
Covid വ്യാപനത്തിന് ശേഷം ബോളിവുഡും ഫാഷന്‍ ഇന്‍ഡസ്ട്രിയും ഉണരുന്നു... ഇപ്പോള്‍ നടന്നു വരുന്ന Lakme Fashion Week 2021ല്‍ നിരവധി പ്രമുഖ താരങ്ങളാണ് അണിനിരക്കുന്നത്....
Lakme Fashion Week 2021 നാലാം ദിവസം പ്രമുഖ Fashion Designer Manish Malhotra യാണ് തന്റെ അതിശ്രേഷ്ടമായ കളക്ഷന്‍സ് പ്രദര്‍ശിപ്പിച്ചത്...
നൂറിയത് (Nooriyat) എന്ന് പേരിട്ടിരുന്ന കളക്ഷന്‍സ് ഫാഷന്‍ പ്രേമികള്‍ക്ക് ഏറെ പ്രയങ്കരമായിരുന്നു
Lakme Fashion Week 2021 കറുത്ത ഇന്‍ഡോ -വെസ്റ്റേൺ സ്യൂട്ടിലാണ് കാർത്തിക് ആര്യൻ (Kartik Aaryan) എത്തിയത്.
Lakme Fashion Week 2021ല്‍ സിൽവർ ലെഹെംഗയിൽ വളരെ attractive ആയിരുന്നു കിയാര അദ്വാനി (Kiara Advani).
ബോളിവുഡ് താരങ്ങളായ കിയാര അദ്വാനിയും കാർത്തിക് ആര്യനും ആയിരുന്നു ഷോയുടെ Showstoppers ആയി എത്തിയത്...