Hina Khan Stunning Look: ബ്ലാക്ക് ഡീപ് നെക്ക്‌ ഗൗണിൽ ഹിന ഖാൻ, ചിത്രങ്ങള്‍ വൈറല്‍

ടെലിവിഷന്‍  പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട താരമാണ് ഹിന ഖാന്‍. താരത്തിന്‍റെ ഫാഷനും  സ്റ്റൈലും ആരാധകര്‍ക്ക് എന്നും പ്രിയമാണ്. 

Hina Khan Winter Look: ടെലിവിഷന്‍  പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട താരമാണ് ഹിന ഖാന്‍. താരത്തിന്‍റെ ഫാഷനും  സ്റ്റൈലും ആരാധകര്‍ക്ക് എന്നും പ്രിയമാണ്. 

1 /5

 സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരം തന്‍റെ സ്റ്റൈലിഷ് ചിത്രങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്.  

2 /5

  സൗന്ദര്യത്തിന്‍റെ  കാര്യത്തിലും Fashion Statement -ന്‍റെ കാര്യത്തിലും എല്ലാ സിനിമാ സീരിയല്‍ താരങ്ങളെയും പിന്തള്ളിയാണ്  ഹിന ഖാന്‍റെ മുന്നേറ്റം. .

3 /5

താരത്തിന്‍റെ ഏറ്റവും പുതിയ ഫോട്ടോ ഷൂട്ട്‌ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിയ്ക്കുകയാണ്.   

4 /5

ഡിസൈനർ റിയ പിള്ള രസ്തോഗി നിര്‍മ്മിച്ച ബ്ലാക്ക് ഡീപ് നെക്ക് ഗൗണിൽ സെക്സിയായി ഹിന കാണപ്പെട്ടു.  

5 /5

 2023 മാർച്ച് 18 ന് നടന്ന ഐക്കോണിക് ഗോൾഡ് അവാർഡ് നിശയിലാണ് താരം ഈ സ്റ്റൈലിഷ് ലുക്കില്‍ എത്തിയത്.    

You May Like

Sponsored by Taboola