Holi Offers: iPhone 11 വാങ്ങാൻ ആഗ്രഹമുണ്ടോ? എന്നാലിതാ കിടിലൻ offer..!

ആപ്പിളിന്റെ സ്മാർട്ട്‌ഫോണുകളിലെ ശക്തിയെന്ന് പറയുന്നത് അതിന്റെ ക്യാമറ തന്നെയാണ്.  iPhone 11 ന് ഡ്യുവൽ റിയർ ക്യാമറ ഓപ്ഷൻ ഉണ്ട്, ഇത് 12 + 12MP ആണ്.  ഇതിൽ 12MP സെൽഫി ക്യാമറയുമുണ്ട്.

1 /6

നിങ്ങൾ iPhone 11 വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ ഈ ഹോളി ഉത്സവ സീസണിൽ അടിപൊളി അവസരം വന്നിരിക്കുകയാണ്. അതും വമ്പൻ കിഴിവോടെ. ഹോളി സമയത്ത് Apple നിരവധി സ്മാർട്ട്‌ഫോണുകൾക്ക് വൻ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

2 /6

ആപ്പിളിന്റെ പുതിയ ഓഫർ അനുസരിച്ച്, നിങ്ങൾക്ക് ഐഫോൺ 11 ന് 13,000 രൂപവരെ ഓഫർ ലഭിക്കുന്നു.  നിലവിൽ ഐഫോൺ 11 ന്റെ വില 54,999 രൂപയാണ്.  എന്നാൽ HDFC കാർഡിൽ 5000 രൂപയുടെ തൽക്ഷണ ക്യാഷ്ബാക്കിനൊപ്പം 8,000 രൂപയുടെ ആക്സസറികളുടെ ആനുകൂല്യം നിങ്ങൾക്ക് ലഭിക്കും.

3 /6

iPhone 11 ൽ കിഴിവ് ലഭിക്കാൻ നിങ്ങൾക്ക് myimaginestore.com ലേക്ക് പോകേണ്ടതുണ്ട്. ഇവിടെ എച്ച്ഡി‌എഫ്‌സി ഓഫർ പ്രകാരം നിങ്ങൾക്ക് 5,000 രൂപ തൽക്ഷണ ക്യാഷ്ബാക്ക് ലഭിക്കും മാത്രമല്ല 8 ആയിരം രൂപയുടെ ആക്‌സസറികളുടെ ആനുകൂല്യവും ലഭിക്കും. ഇതുകൂടാതെ  iPhone 12 mini യ്ക്കും  iPhone 12 നും  നിങ്ങൾക്ക് ബമ്പർ ഡിസ്കൗണ്ട് ലഭിക്കും.

4 /6

പ്രീമിയം സ്മാർട്ട്‌ഫോൺ വിഭാഗത്തിൽ ഐഫോൺ 11 ന് വളരെയധികം ഡിമാൻഡുണ്ട്. അതുപോലെതന്നെ നിരവധി ഓഫറുകളും ഉണ്ട്.  പക്ഷേ ക്യാഷ്ബാക്ക് ഓഫർ മാർച്ച് 27 വരെ മാത്രമേ പ്രവർത്തിക്കൂ. ഈ ഫോൺ കറുപ്പ്, പർപ്പിൾ, പച്ച, ചുവപ്പ്, മഞ്ഞ, വെള്ള നിറങ്ങളിൽ ലഭ്യമാണ്.

5 /6

6.1 ഇഞ്ച് ലിക്വിഡ് റെറ്റിന ഡിസ്പ്ലേയുള്ള ഐഫോൺ 11 ന് ആപ്പിൾ എ 13 ബയോണിക് സോക്ക് പ്രോസസർ ഉണ്ട്. 4 ജിബി റാമുള്ള ഇത് 64 ജിബി, 128 ജിബി, 256 ജിബി വേരിയന്റുകളിൽ വാങ്ങാം.

6 /6

ആപ്പിളിന്റെ സ്മാർട്ട്‌ഫോണുകളിൽ ക്യാമറ എല്ലായ്പ്പോഴും അതിന്റെ ശക്തിയാണ്. ഐഫോൺ 11 ന് ഡ്യുവൽ റിയർ ക്യാമറ ഓപ്ഷൻ ഉണ്ട്, ഇത് 12 + 12 എംപി ആണ്. 12 എംപി സെൽഫി ക്യാമറയും ഇതിലുണ്ട്. ബാറ്ററിയെക്കുറിച്ച് പറയുമ്പോൾ ഐഫോൺ 11 ന് 3110mAh ബാറ്ററിയുണ്ട്, ചാർജിംഗിനായി 18W ഫാസ്റ്റ് ചാർജിംഗ് ചാർജറുണ്ട്.

You May Like

Sponsored by Taboola