ഒാക്സിജൻ എത്തിക്കാൻ വ്യോമസേനയുടെ സി17 വിമാനങ്ങളാണ് തലങ്ങും വിലങ്ങും പറക്കുന്നത്
സൈന്യവും കോവിഡിനെതിരെയുള്ള പോരാട്ടത്തിലാണ്. ആയിരക്കണക്കിന് സേനാംഗങ്ങളാണ് പ്രത്യക്ഷമായും പരോക്ഷമായും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ എർപ്പെട്ടിരിക്കുന്നത്. ഒാക്സിജൻ എത്തിക്കാൻ വ്യോമസേനയുടെ സി17 വിമാനങ്ങളാണ് തലങ്ങും വിലങ്ങും പറക്കുന്നത്. ആർമി മെഡിക്കൽ കോർ 24 മണിക്കൂറും സജ്ജമായി രംഗത്തുണ്ട്.