ഇന്ത്യൻ-ഓസ്ട്രേലിയൻ നാവികസേനകൾ സംയുക്ത സൈനിക പരിശീലനം AUSINDEX ആരംഭിച്ചു

  • Sep 07, 2021, 00:21 AM IST
1 /7

ഇന്ത്യൻ-ഓസ്ട്രേലിയൻ നാവികസേനകൾ സംയുക്ത സൈനിക പരിശീലനം AUSINDEX ആരംഭിച്ചു

2 /7

സെപ്തംബർ ആറിന് തുടങ്ങി പത്തിന് അവസാനിക്കുന്ന സൈനികാഭ്യാസത്തിൽ INS ശിവാലിക്കും INS കാഡ്മാറ്റും പങ്കെടുക്കുന്നുണ്ട്

3 /7

റോയൽ ഓസ്ട്രേലിയൻ നേവിയുടെ (RAN) അൻസാക്ക് ക്ലാസ് ഫ്രിഗേറ്റ്, HMAS വാരമുങ്ക എന്നിവയാണ് സൈനികാഭ്യാസത്തിൽ പങ്കെടുക്കുന്ന ഓസ്ട്രേലിയൻ കപ്പലുകൾ

4 /7

ഇന്ത്യൻ നാവിക സേനയുടെ കപ്പലുകളായ ശിവാലിക്കും കാഡ്മാറ്റും ഏറ്റവും പുതിയ തദ്ദേശീയമായി രൂപകൽപ്പന ചെയ്ത യുദ്ധോപകരണങ്ങളാണ് ഉപയോ​ഗിച്ചിരിക്കുന്നത്

5 /7

വിശാഖപട്ടണം കേന്ദ്രീകരിച്ചുള്ള ഇന്ത്യൻ നാവികസേനയുടെ ഈസ്റ്റേൺ ഫ്ലീറ്റിന്റെ ഭാഗമാണ് ഈ കപ്പലുകൾ

6 /7

സംയുക്ത സൈനിക പരിശീലനം രണ്ട് നാവികസേനകൾക്കും മികച്ച പ്രവർത്തനം വർദ്ധിപ്പിക്കുന്നതിന് സഹായകമാകുമെന്ന് ഔദ്യോ​ഗിക വൃത്തങ്ങൾ പറഞ്ഞു

7 /7

ഇന്ത്യ, ജപ്പാൻ, യുഎസ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുടെ സംയുക്ത നാവികാഭ്യാസത്തിൽ (MALABAR) ഈ കപ്പലുകൾ പങ്കെടുത്തിട്ടുണ്ട്

You May Like

Sponsored by Taboola