Indian Army Para Commandos: പാരച്യൂട്ട് റെജിമൻറിൻറെ പുതിയ ബാച്ചിൻറെ പാസിങ്ങ് ഒൗട്ട് പരേഡ്

ബാംഗ്ലൂരിലെ റെജിമെൻറ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ  223 പുതിയ ജവാൻമാരാണ് പരിശിലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്

ഇന്ത്യൻ ആർമിയുടെ പാരച്യൂട്ട് റെജിമെൻറിലെ പുതിയ സൈനീകരുടെ പാസിങ്ങ് ഒൗട്ട് പരേഡ് പരേഡ് നടന്നു 223 പുതിയ ജവാൻമാരാണ് പരിശിലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്.1952-ൽ നിലവിൽ വന്ന റെജിമെൻറിൻറിൻറെ ആസ്ഥാനം ബാംഗ്ലൂരാണ്. ഇന്ത്യൻ സൈന്യത്തിൻറെ സ്പെഷ്യൽ ഫോഴ്സസ് എന്ന അറിയപ്പെടുന്ന  പാരാ കമാണ്ടോസ് പാരച്യൂട്ട് റെജിമൻറിൻറെ ഭാഗമാണ്

1 /4

പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു പാസ്സിങ്ങ്  ഒൗട്ട്  പരേഡ് നടന്നത്

2 /4

3 /4

4 /4

You May Like

Sponsored by Taboola