IPL 2021 Matches And Schedule : അറിയാം ഈ ആഴ്ചയിലെ ഐപിഎൽ മത്സരങ്ങളും സമയവും

1 /8

കോവിഡിനെ തുടർന്ന് നിർത്തിവെച്ച ഐപിഎൽ മത്സരങ്ങൾ ഇന്ന് ഞായറാഴ്ച ചെന്നൈ സൂപ്പർ കിങ്സ് മുംബൈ ഇന്ത്യൻസ് മത്സരത്തോടാണ് ആരംഭിക്കുന്നത്. ദുബൈയിൽ വെച്ച് നടക്കുന്ന മത്സരം രാത്രി 7.30നാണ് ആരംഭിക്കുന്നത്.

2 /8

കൊൽക്കത്ത നൈറ്റ് റൈഡേഴ്സും വിരാട് കോലിയുടെ റോയൽ ചലഞ്ചേഴ്സും തമ്മിലാണ് രണ്ടാം മത്സരം. നാളെ സെപ്റ്റംബർ 20 തിങ്കളാഴ്ച അബുദാബിയിൽ വെച്ചാണ് മത്സരം. രാത്രി 7.30നാണ് ആരംഭിക്കുക

3 /8

സെപ്റ്റംബർ 21ന് കെ.എൽ രാഹുലിന്റെ പഞ്ചാബ് കിങ്സും മലയാളി താരം സഞ്ജു സാംസൺ നയിക്കന്ന രാജസ്ഥാൻ റോൽസും തമ്മിലാണ് ഏറ്റമുട്ടുന്നത്. ദുബൈയിൽ വെച്ച് നടക്കുന്ന മത്സരം രാത്രി 7.30നാണ് ആരംഭിക്കുന്നത് 

4 /8

സെപ്റ്റംബർ 22ന് ഡെൽഹി ക്യാപിറ്റൽസും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിൽ ഏറ്റുമുട്ടും.ദുബൈയിൽ വെച്ച് നടക്കുന്ന മത്സരം രാത്രി 7.30നാണ് ആരംഭിക്കുന്നത്.

5 /8

സെപ്റ്റംബർ 23ന് മുംബൈ ഇന്ത്യൻസും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലാണ് മത്സരം. അബുദാബിയിൽ വെച്ച് നടക്കുന്ന മത്സരം രാത്രി 7.30നാണ് ആരംഭിക്കുന്നത്.

6 /8

സെപ്റ്റംബർ 24ന് റോയൽ ചലഞ്ചേഴ്സും ചെന്നൈ സൂപ്പർ കിങ്സും തമ്മിലാണ് മത്സരം. ഷാർജയിൽ വെച്ച് നടക്കുന്ന മത്സരം രാത്രി 7.30നാണ് ആരംഭിക്കുന്നത്.

7 /8

സെപ്റ്റംബർ 25 ശനിയാഴ്ച രണ്ട് മത്സരങ്ങളാണുള്ളത്. ആദ്യ മത്സരത്തിൽ ഡെൽഹി ക്യാപിറ്റൽസിനെ രാജസ്ഥാൻ റോയസ് നേരിടും. അബുദാബിയിൽ വെച്ച് നടക്കുന്ന മത്സരം രാത്രി 3.30നാണ് ആരംഭിക്കുന്നത്.

8 /8

സെപ്റ്റംബർ 25 ശനിയാഴ്ചയിലെ രണ്ടാമത്തെ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദും പഞ്ചാബ് കിങ്സും തമ്മിൽ ഏറ്റുമുട്ടും. ഷാർജയിൽ വെച്ച് നടക്കുന്ന മത്സരം രാത്രി 7.30നാണ് ആരംഭിക്കുന്നത്.

You May Like

Sponsored by Taboola