IPL 2020 പതിമൂന്നാം സീസണില്‍ കിംഗ്സ് XI പഞ്ചാബിനെ തകര്‍ത്ത് വിജയം നേടാന്‍ രാജസ്ഥാന്‍ റോയല്‍സിനെ ഏറെ സഹായിച്ചത് മലയാളി താരം സഞ്ജുവിന്‍റെ പ്രകടനമാണെന്ന് നിസംശയം പറയാം. ഇന്നലെ നടന്ന മത്സരത്തില്‍ 42 പന്തിൽ 4 ഫോറും 7 സിക്സും ചേർത്ത് 85 റണ്‍സാണ് സഞ്ജു നേടിയത്.
ഐപിഎല്ലിൽ വിജയം കൊയ്യാനിറങ്ങിയ ചെന്നൈ സൂപ്പർ കിംഗ്സ് ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്തു. ആദ്യമത്സരത്തിൽ നേടിയ വിജയം തുടരാനാണ് ചെന്നൈ ഇറന്നുന്നതെങ്കിൽ ആദ്യ മത്സരം വിജയിക്കാനാണ് രാജസ്ഥാൻ ഇറങ്ങുന്നത്.