Red Towel കൊണ്ട് ശരീരം മറച്ച് ജാക്വലിൻ ഫെർണാണ്ടസ് (Jacqueline Fernandez), ഒപ്പം ഒരു സന്ദേശവും..!! ഫോട്ടോസ് വൈറല്‍

Bollywoodല്‍ ചുവടുറപ്പിച്ച ശ്രീലങ്കന്‍ സുന്ദരിയാണ്  Jacqueline Fernandez. ഇന്ത്യയില്‍ ഏറെ ആരാധകരാണ്  തരത്തിനുള്ളത്.  താരത്തിന്‍റെ സൗന്ദര്യവും സ്റ്റൈലും  ഏവര്‍ക്കും പ്രിയമാണ്.  

Bollywoodല്‍ ചുവടുറപ്പിച്ച ശ്രീലങ്കന്‍ സുന്ദരിയാണ്  Jacqueline Fernandez. ഇന്ത്യയില്‍ ഏറെ ആരാധകരാണ്  തരത്തിനുള്ളത്.  താരത്തിന്‍റെ സൗന്ദര്യവും സ്റ്റൈലും  ഏവര്‍ക്കും പ്രിയമാണ്.  

1 /6

ജാക്വലിൻ ഫെ‍ർണാണ്ടസിന് സോഷ്യൽ മീഡിയയില്‍  4.6 കോടി  ആരാധകര്‍ ഉണ്ട്.  തന്‍റെ  വിശേഷങ്ങളെല്ലാം താരം എപ്പോഴും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.  

2 /6

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും  പുതുപുത്തന്‍  ചിത്രങ്ങളുമായി താരം എത്തിയിരിയ്ക്കുകയാണ്.   

3 /6

 ചുവന്ന നിറമുള്ള ടവ്വൽ  പുതച്ചുള്ള തരത്തിന്‍റെ ചിത്രങ്ങള്‍  ഏറെ പെട്ടെന്നാണ്  വൈറലായി  മാറിയത്.  ചിത്രങ്ങളില്‍ ജാക്വലിൻ ഫെർണാണ്ടസ് (Jacqueline Fernandez) ഏറെ സുന്ദരിയായാണ് കാണപ്പെടുന്നത്. 

4 /6

അഭിനയത്തിനു പുറമെ  Yoga, Horse Riding തുടങ്ങിയവ ആണ് ജാക്‌ലിന്‍റെ പ്രിയപ്പെട്ട ഹോബികള്‍   

5 /6

Fitness ന് ഏറെ പ്രാധാന്യം നല്‍കുന്ന  ജാക്‌ലിന്‍ Yoga മുടക്കാറില്ല   

6 /6

റോസാപ്പൂക്കള്‍ കൊണ്ട് മാറിടം മറച്ച ചിത്രങ്ങള്‍ ആരാധകര്‍ ഏറെ സ്നേഹത്തോടെയാണ് ഏറ്റെടുത്തത്   

You May Like

Sponsored by Taboola