നിങ്ങളുടെ ഉയരത്തിലും അധികം നീളമുള്ളതാണ് ഈ പെണ്‍കുട്ടിയുടെ മുടി...!! Hair cut നടത്തിയിട്ട് 15 വർഷമായി പോലും...

ഏത് പെൺകുട്ടിയുടെയും സൗന്ദര്യത്തിന് മാറ്റുകൂട്ടുന്ന ഒന്നാണ് തലമുടി ...  മിക്ക പെൺകുട്ടികളും നീളമുള്ള മുടിയാണ് ഇഷ്ടപ്പെടുന്നത്...  , പക്ഷേ നീളവും ആരോഗ്യകരവുമായ മുടി എല്ലാവരുടെയും ലഭിക്കില്ല എന്നതാണ് വസ്തുത...

1 /6

എന്നാല്‍, 6 അടിയിൽ കൂടുതൽ നീളമുള്ള മുടിയുള്ള ഒരു പെൺകുട്ടിയെ പരിചയപ്പെടാം  

2 /6

കഴിഞ്ഞ 15 വർഷമായി മുടി മുറിക്കാതെ നീട്ടി വളർത്തുന്ന ഈ പെണ്‍കുട്ടിയുടെ  മുടിയുടെ നീളം ആറ്​ അടി, മൂന്ന്​ ഇഞ്ച് ആണ്​. 

3 /6

  ‘റിൻ കമ്പെ’ എന്ന മോഡൽകൂടിയായ ഈ 35 കാരിയെ ‘ജാപ്പനീസ് റാപ്പുൻസൽ’ എന്നാണ് വിളിക്കുന്നത് 

4 /6

20 വയസ്സിൽ ബുദ്ധമതം സ്വീകരിച്ചതിൽ പിന്നെ താൻ മുടി മുറിച്ചിട്ടേയില്ലെന്നാണ് റിൻ കമ്പെ പറയുന്നത് . 

5 /6

മുടി ആരോഗ്യ കരമായി നിലനിർത്തുന്നതിനായി കുങ്കുമത്തിൽ നിന്ന് നിർമ്മിച്ച ക്രീമാണ് പുരട്ടുന്നത് . അതുകൊണ്ട് തന്നെ ചിലവും കൂടുതലാണെന്ന് റിൻ പറയുന്നു. 

6 /6

പതിവ് പോഷണത്തിനുപുറമെ, മുടിയുടെ വളർച്ച ഉറപ്പാക്കാൻ ശരീരത്തിലെ ഇരുമ്പിന്‍റെ  അളവും ശ്രദ്ധിക്കേണ്ടതുണ്ട്. അവര്‍ പറയുന്നു 

You May Like

Sponsored by Taboola