Kaduva Movie: കടുവയുടെ പ്രമോഷന് പൃഥിരാജ് തനിയെ എത്തി, ലിസ്റ്റിനെ കൊണ്ട് വന്നില്ലേ എന്ന് ആരാധകർ

1 /5

ബാംഗ്ലൂരിൽ തൻറെ പുതിയ ചിത്രമായ കടുവയുടെ പ്രമോഷന് എത്തിയ പൃഥിരാജ്. ചിത്രം പങ്ക് വെച്ചതാകട്ടെ ചിത്രത്തിൻറെ നിർമ്മാതാവ് കൂടിയായ ലിസ്റ്റിൻ സ്റ്റീഫൻ

2 /5

ലിസ്റ്റിനെ കൊണ്ട് വന്നില്ലേ എന്നാണ് ആരാധകർ ചിത്രത്തിന് തൊട്ട് പിറകെ ഇട്ട കമൻറ്

3 /5

ചിത്രത്തിൻറെ പ്രമോഷനായാണ് പൃഥി ബാംഗ്ലൂരിൽ എത്തിയത്. ജൂൺ 30-ന് പ്രത്യേക പ്രസ്സ് മീറ്റും ബാംഗ്ലൂരിൽ ഉണ്ട്

4 /5

ജൂൺ-30നാണ് കടുവ തീയ്യേറ്ററുകളിൽ എത്തുന്നത്. ചിത്രത്തിൻറെ ട്രെയിലറിന്  മികച്ച പ്രതികരമായിരുന്നു ലഭിച്ചത്

5 /5

പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ഒരു പൃഥിരാജ് ചിത്രമായിരിക്കും കടുവ എന്നാണ് ആരാധകർ പറയുന്നത്

You May Like

Sponsored by Taboola