മാലിദ്വീപിൽ ഹണിമൂൺ ആഘോഷിച്ച് കാജലും ഭർത്താവും, ചിത്രങ്ങൾ കാണാം...

തെന്നിന്ത്യൻ സുന്ദരി കാജൽ അഗർവാളിന്റെ ഹണിമൂൺ ഫോട്ടോകൾ വൈറലാകുകയാണ്.  ഇൻസ്റ്റാഗ്രാമിലൂടെ തരം തന്നെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ബിസിനസ്സുകാരനായ ഗൗതവുമായി മുംബൈയിൽ വെച്ചാണ് ഇരുവരും വിവാഹിതരായത്.  ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. മുപ്പത്തിനാല് വയസ്സിൽ എത്തി നിൽക്കുമ്പോഴും സൗന്ദര്യം ഒരിറ്റു പോലും നഷ്ടപ്പെട്ടിട്ടില്ലാത്ത താരത്തിന് ആരാധകർ ഏറെയാണ്. 

  • Nov 11, 2020, 21:21 PM IST

ഇന്റീരിയർ ഡിസൈൻ, വീട് അലങ്കാരം തുടങ്ങിയവക്കുള്ള ഈ-കോമേഴ്‌സ് പ്ലാറ്റ്ഫോമായ ഡിസെൺ ലിവിങ്ങിന്റെ സ്ഥാപകനാണ് ഗൗതം കിച്ച്ലു. സിംഗം, മഗധീര, കവചം, തുപ്പാക്കി, ജില്ല, ടെമ്പർ, മിസ്റ്റർ പെർഫെക്റ്റ്, മാരി, മെർസൽ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് കാജൽ അഗർവാൾ. ബോളിവുഡിലും അരങ്ങേറ്റം കുറിച്ച കാജൽ അഗർവാൾ ഇപ്പോൾ തമിഴിലും തെലുങ്കിലും തന്റേതായ ഒരു സ്ഥാനം പടുത്തുയർത്തിയ നടിയാണ്.

1 /11

2 /11

3 /11

4 /11

5 /11

6 /11

7 /11

8 /11

9 /11

10 /11

11 /11

You May Like

Sponsored by Taboola