Kalyani Priyadarshan: അവാർഡ് നിശയിൽ മോഡേൺ ലുക്കിൽ ഞെട്ടിച്ച് കല്യാണി; ചിത്രങ്ങൾ കാണാം

ചുരുങ്ങിയ കാലത്തിനുള്ളിൽ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് കല്യാണി പ്രിയദർശൻ. സംവിധായകന്‍ പ്രിയദര്‍ശന്റെയും നടി ലിസ്സിയുടെയും മകളാണ് കല്യാണി.

 

Kalyani Priyadarshan latest photos: സ്വന്തം കഴിവുകൊണ്ട് മലയാളികളുടെ പ്രിയങ്കരിയായി മാറാൻ കല്യാണിയ്ക്ക് കഴിഞ്ഞു.

1 /7

ന്യൂയോർക്കിലെ പാർസൺസ് സ്‌കൂൾ ഓഫ് ഡിസൈനിൽ നിന്ന് ആർക്കിടെക്‌ചറൽ ഡിസൈനിൽ ബിരുദം നേടിയ ശേഷമാണ് കല്യാണി സിനിമയിലേയ്ക്ക് എത്തിയത്. 

2 /7

നാട്ടിൽ തിരിച്ചെത്തിയ ശേഷം ക്രിഷ് 3 (2013) എന്ന ഹിന്ദി ചിത്രത്തിന്റെ അസിസ്റ്റന്റ് പ്രൊഡക്ഷൻ ഡിസൈനറായി പ്രവർത്തിച്ചു. 

3 /7

ഇരുമുഗൻ (2016) എന്ന തമിഴ് ചിത്രത്തിന്റെ അസിസ്റ്റന്റ് ആർട്ട് ഡയറക്റ്ററായും കല്യാണി പ്രവർത്തിച്ചിരുന്നു. 

4 /7

ഹലോ (2017) എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് കല്യാണി അഭിനയരംഗത്തേക്ക് വന്നത്. 

5 /7

വരനെ ആവശ്യമുണ്ട് (2020) എന്ന ചിത്രത്തിലൂടെയാണ് കല്യാണി മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. 

6 /7

ഹൃദയം (2022) എന്ന ചിത്രമാണ് കല്യാണിയുടെ കരിയറിൽ വഴിത്തിരിവായത്. 

7 /7

ഇന്ന് മലയാളത്തിലെ തിരക്കേറിയ നടിമാരിൽ ഒരാളാണ് കല്യാണി.

You May Like

Sponsored by Taboola