Keerthy Suresh: ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി കീർത്തി സുരേഷ്; ചിത്രങ്ങൾ കാണാം

Courtesy: Keerthysuresh/ Instagram

Lavender love എന്നാണ് കീർത്തി ചിത്രങ്ങൾക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്.

 

1 /5

 പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് സുരേഷ് കുമാറിന്റെയും പഴയ നടി മേനഘയുടെയും മകളാണ് കീർത്തി.  

2 /5

 ബാലതാരമായാണ് കീർത്തി സിനിമയിലെത്തുന്നത്.  

3 /5

2002 ൽ കുബേരൻ എന്ന ചിത്രത്തിലുടെ ബാലതാരമായിട്ടാണ് കീർത്തി മലയാള ചലച്ചിത്ര രംഗത്തേക്ക് കടന്നു വന്നത്.  

4 /5

ഇതിനു ശേഷം ഒട്ടേറെ ചിത്രത്തിൽ അഭിനയിച്ചു.  

5 /5

2013 ൽ പ്രിയദർശൻ മോഹൻലാൽ കുട്ടുകെട്ടിൽ പിറന്ന ഗീതാഞ്ജലി എന്ന ചിത്രത്തിലുടെ നായികയായി.  

You May Like

Sponsored by Taboola