Keerthy Suresh: പുത്തൻ ചിത്രങ്ങളുമായി കീർത്തി സുരേഷ്; പഴയ കീർത്തിയെ തിരിച്ചു കിട്ടിയെന്ന് ആരാധകർ

Courtesy: Keerthy Suresh/Instagram

ഇളം പച്ച നിറത്തിലുള്ള ചുരിദാർ ആണ് കീർത്തി ധരിച്ചിരിക്കുന്നത്. 

 

1 /7

വടിവേലു നായകനായ മാമന്നൻ കീർത്തിയുടെ അവസാനമായി റിലീസ് ചെയ്ത ചിത്രം.  

2 /7

ചിത്രത്തിൽ കീർത്തിയുടെ നായകനായി എത്തിയത് ഉദയ നിധി സ്റ്റാലിൻ ആയിരുന്നു.  

3 /7

ജാതി രാഷ്ട്രീയത്തെ പറ്റി സംസാരിച്ച ചിത്രം നിരൂപക പ്രശംസയ്ക്ക് പുറമേ വാണിജ്യവിജയവും നേടിയിരുന്നു.   

4 /7

റിലീസ് ചെയ്ത് ആദ്യവാരത്തിൽ തന്നെ സിനിമ 50 കോടി കളക്ഷൻ നേടി.   

5 /7

ഈ വർഷം തമിഴ്നാട്ടിൽ നിന്നും ഏറ്റവുമധികം കളക്ഷൻ നേടിയ നാലാമത്തെ ചിത്രമെന്ന റെക്കോർ‍‍‍‍‍ഡ് മാമന്നൻ കരസ്ഥമാക്കി.   

6 /7

സിനിമയുടെ വിജയത്തിന് പിന്നാലെ ചിത്രത്തിന്റെ നിർമ്മാതവ് കൂടിയായ ഉദയ നിധി സ്റ്റാലിൻ മാരിസെൽവരാജിന് മിനി കൂപ്പർ സമ്മാനമായി നൽകിയിരുന്നു.   

7 /7

എ. ആർ. റഹാമാനാണ് ചിത്രത്തിന് സം​ഗീതം നൽകിയത്. 

You May Like

Sponsored by Taboola