Kerala Assembly Election 2021: ജനവിധിയിൽ പങ്കാളികളായി ചലച്ചിത്ര താരങ്ങളും ; ചിത്രങ്ങൾ കാണാം

ചൊവ്വാഴ്ച്ച രാവിലെ തന്നെ താരങ്ങൾ വോട്ട് ചെയ്യാൻ എത്തി തുടങ്ങിയിരുന്നു.

കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രമുഖ മലയാള ചലച്ചിത്ര താരങ്ങൾ വോട്ടവകാശം രേഖപ്പെടുത്തി. ചൊവ്വാഴ്ച്ച രാവിലെ തന്നെ താരങ്ങൾ വോട്ട് ചെയ്യാൻ എത്തി തുടങ്ങിയിരുന്നു. മമ്മൂട്ടി തന്റെ ഭാര്യ സുൽഫത്തിനൊപ്പമാണ് പോളിങ് ബൂത്തിലെത്തിയത്. പൃഥ്വിരാജ് സുകുമാരനും ഭാര്യ സുപ്രിയ മേനോനും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. 

 

1 /5

2 /5

3 /5

4 /5

5 /5

You May Like

Sponsored by Taboola