Kerala COVID Guideline : നാളെ മുതൽ കേരളത്തിലെ നിയന്ത്രണങ്ങൾ ഇവയാണ്

1 /5

റമദാൻ ചടങ്ങുകളിൽ 50 പേർ മാത്രം, ചെറിയ പള്ളികളിൽ അതിൽ കുറച്ച് ആൾക്കാർ മാത്രം

2 /5

മരണാനന്തര ചടങ്ങുകൾക്ക് 20 പേർ, വിവാഹത്തിന്  50 പേർ മാത്രം

3 /5

കടകളും ഹോട്ടലുകൾക്ക് പ്രവർത്തനം 7.30 വരെ, പാഴ്സൽ സർവീസ് 9 മണി വരെ.  

4 /5

മദ്യശാലകൾ അടയ്ക്കും, തിയറ്ററും ഷോപ്പിങ് മാളും അടച്ചിടും.   

5 /5

സ്വകാര്യ സ്ഥാപനങ്ങളിൽ റൊട്ടേഷണൽ രീതിയിൽ ഷിഫ്റ്റുകൾ, സർക്കാർ ഓഫീസുകളിൽ 50% മാത്രം. സ്കൂളിൽ ഓൺലൈൻ ക്ലാസുകൾ മാത്രം  

You May Like

Sponsored by Taboola