AI Images : ഇപ്പോൾ എഐയുടെ കാലമാണെല്ലോ. ചിത്രങ്ങൾക്ക് അതിന്റെ യാഥാർത്യം വിളിച്ചോതുന്ന തലത്തിലെത്തിക്കാൻ ഈ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹായിക്കാറുണ്ട്. അത് സെലിബ്രേറ്റിയെ തെരുവ് കച്ചവടക്കാരാക്കാനും മറിച്ചു സാധിക്കും
ഭക്ഷണ പാനീയങ്ങൾ ഉപേക്ഷിച്ചും പ്രാർത്ഥനകളിൽ മുഴുകിയും വിശുദ്ധ റമദാൻ മാസം ആചരിക്കുകയാണ് ഇസ്ലാം മതവിശ്വാസികൾ. വിശ്വാസത്തിനൊപ്പം ആരോഗ്യകരമായും മാനസികവും ശാരീരികപരവുമായ ശുദ്ധീകരണം നിർവഹിക്കുന്നതിൽ റമദാന് ഏറെ പ്രാധാന്യമുണ്ട്. കടുത്ത വേനലിനിടെ നോമ്പ് എടുക്കുന്നതിനാൽ നോമ്പ് തുറക്കുന്ന സമയത്ത് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
റമദാന് ആരംഭിച്ചുകഴിഞ്ഞു. ഈദിന് ദിവസങ്ങള്‍ മാത്രമാണ് ബാക്കി. വ്രതത്തിനൊപ്പം ഈദ് ആഘോഷത്തിനുള്ള തയ്യാറെടുപ്പും ആരംഭിച്ചു കഴിഞ്ഞു. ഇത്തവണ ഈദിന് സ്റ്റൈലായി അണിഞ്ഞൊരുങ്ങിയാലോ? ഈ ബോളിവുഡ് സുന്ദരികള്‍ അണിഞ്ഞിരിയ്ക്കുന്ന ഡ്രസ് ശ്രദ്ധിക്കൂ.... മാധുരി ദീക്ഷിത്, ആലിയ ഭട്ട് , ജാൻവി കപൂർ തുടങ്ങിയ താരങ്ങള്‍ സാരിയും ലെഹംഗയും ഷരാരയും സൽവാർ സ്യൂട്ടും അണിഞ്ഞ് ഗ്ലാമറസ് ആയി കാണപ്പെടുന്നു...
Ramadan 2023 sehri and iftar timing in India: വ്രതശുദ്ധിയുടെ നാളുകളിലൂടെയാണ് വിശ്വാസികൾ റമദാൻ മാസത്തിൽ കടന്നുപോകുന്നത്. വിശ്വാസത്തെ മുറുകെ പിടിക്കാനുള്ള നാളുകളായാണ് വിശ്വാസികൾ റമദാൻ മാസത്തെ കാണുന്നത്.
Ramadan 2023: മാർച്ച് 21 ചൊവ്വാഴ്ച സൂര്യാസ്തമയത്തിന് 12 മിനിറ്റ് മുമ്പ് ചന്ദ്രൻ അസ്തമിക്കുന്നതിനാൽ മാസപ്പിറവി കാണാൻ സാധ്യമല്ലെന്നും ശഅ്ബാൻ മാസം 30 പൂർത്തിയാക്കി വ്യാഴാഴ്ച റമദാൻ ആരംഭിക്കുമെന്നുമാണ് അറിയിപ്പ്
Shab-e-Barat 2023 Date: ഹിജ്റ കലണ്ടറില്‍ എട്ടാമത്തെ മാസമാണ് ശഅബാൻ 15ന് ആണ് വിശ്വാസികൾ ബറാഅത്ത് രാവ് ആചരിക്കുന്നത്. ഈ രാവ് കഴിഞ്ഞുള്ള ദിവസം പകൽ വ്രതം അനുഷ്ഠിക്കുകയും ചെയ്യും.
Ramadan 2022: വ്രത ശുദ്ധിയുടെ നിറവില്‍ സംസ്ഥാനത്ത് ഇസ്ലാംമത വിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. സന്തോഷത്തിന്റെയും സാഹോദര്യത്തിന്റെയും ഒത്തുചേരലിന്റെയും സന്ദേശം പങ്കുവെക്കുന്ന ചെറിയപെരുന്നാളിന്റെ ആഹ്ളാദത്തിലാണ് വിശ്വാസികൾ.
യമനിലെ ആഭ്യന്തര അശാന്തികൾ തുടർന്നുകൊണ്ടിരിക്കുകയാണ്. ഹൂതി വിമതർ പോയവാരത്തിലും സൗദി അറേബ്യക്ക് നേരെ ആക്രമണം നടത്തിയിരുന്നു. തിരിച്ചടിയായി സൗദി വ്യോമാക്രമണമാണ് യമനിൽ നടത്തിയത്. ഈ അസ്വസ്തതകൾക്ക് ചെറിയ ആശ്വാസം നൽകിക്കൊണ്ടാണ് ഇപ്പോൾ വെടിനിർത്തൽ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.