ഇനി PPE കിറ്റിനും N95 മാസ്കിനും സാനിറ്റൈസറിനും ഭീമാമായി തുക കൊടുക്കേണ്ട, സംസ്ഥാന സർക്കാർ കോവിഡ് പ്രതിരോധ സാമഗ്രികളുടെ വില നിശ്ചിയിച്ചു

1 /12

സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായിരിക്കെ കോവിഡ് പ്രതിരോധ ഉത്പനങ്ങളുടെ വില സർക്കാർ നിശ്ചയിച്ചു.  കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശ പ്രകാരമാണ് സർക്കാർ വില നിയന്ത്രിച്ച് പട്ടിക ഇറക്കിയത്. ഓരോ ഉത്പനങ്ങളുടെ വില ഇങ്ങനെയാണ്

2 /12

പിപിഇ കിറ്റ് - 273 രൂപ  

3 /12

എൻ95 മാസ്ക് - 22 രൂപ

4 /12

ട്രിപ്പിൾ ലയർ മാസ്ക് - 3.90 രൂപ

5 /12

ഫേസ് ഷീൽഡ് - 21 രൂപ

6 /12

ഡിസ്പോസിബിൾ ഏപ്രൺ - 12 രൂപ

7 /12

സർജിക്കൽ ഗൗ​​ൺ - 65 രൂപ

8 /12

എക്സാമിനേഷൻ ഗ്ലൗസ് - 5.75 രൂപ

9 /12

സാനിറ്റൈസര്‍ - 500 എംഎൽ -192 രൂപ, 200 എംഎൽ- 98 രൂപ, 100 എംഎൽ 55  രൂപ

10 /12

സ്റ്റെറൈൽ ഗ്ലൗസ് ഒരു ജോഡിക്ക് 12 രൂപ

11 /12

എൻആർബി മാസ്ക് - 80 രൂപ

12 /12

ഫിംഗർ ടിപ്പ് പൾസ് ഓക്സീമീറ്റർ - 1500 രൂപ ഹ്യുമിഡിഫയർ ഫ്ളോമീറ്റർ - 1520 രൂപ  

You May Like

Sponsored by Taboola