Sonam Kapoor latest pics: ബോസ് ലേഡി ലുക്കില്‍ ഷർട്ട് ഡ്രസ് അണിഞ്ഞ് സോനം കപൂര്‍, വില കേട്ടാല്‍ ഞെട്ടും

Bollywood സൂപ്പര്‍ താരം  സോനം കപൂറിന്‍റെ  വസ്ത്രധാരണ ശൈലി  ബോളിവുഡില്‍ എന്നും ചര്‍ച്ചാവിഷയമാണ്.  Fashion ഏറ്റവുമധികം ഇഷ്ടപ്പെടുകയും അത് ആഘോഷിക്കുകയും ചെയ്യുന്ന താരമാണ് സോനം കപൂര്‍... 

Bollywood സൂപ്പര്‍ താരം  സോനം കപൂറിന്‍റെ  വസ്ത്രധാരണ ശൈലി  ബോളിവുഡില്‍ എന്നും ചര്‍ച്ചാവിഷയമാണ്.  Fashion ഏറ്റവുമധികം ഇഷ്ടപ്പെടുകയും അത് ആഘോഷിക്കുകയും ചെയ്യുന്ന താരമാണ് സോനം കപൂര്‍... 

1 /5

സിനിമാലോകത്ത്  Bollywood Style Icon എന്നറിയപ്പെടുന്ന താരമാണ് സോനം കപൂര്‍.  സിനിമാ ലോകത്തേക്ക് ചുവടുവെച്ചത് മുതൽ ഡിസൈനർമാരെ തലപുകയ്ക്കാന്‍ പ്രേരിപ്പിച്ച നടിയാണ് സോനം എന്നാണ് ബോളിവുഡിലെ ഭാഷ്യം 

2 /5

അമ്മയായതിന് ശേഷം  അടുത്തിടെ താരം  നടത്തിയ സോളോ ഫോട്ടോ ഷൂട്ട്‌ വൈറലായി മാറിയിരിയ്ക്കുകയാണ്. 

3 /5

ഏറ്റവും പുതിയ ചിത്രങ്ങളിൽ കില്ലർ ബോസ് ലേഡി ലുക്കിനൊപ്പം മഞ്ഞ ഷർട്ട് ഡ്രസില്‍ സോനം കപൂർ ഏറെ സുന്ദരിയായി കാണപ്പെട്ടു. 

4 /5

സോനം കപൂര്‍ അണിഞ്ഞിരിയ്ക്കുന്ന വസ്ത്രത്തിന്‍റെ വില കേട്ടാല്‍ നിങ്ങള്‍ഞെട്ടും.  6 ലക്ഷം രൂപയാണ് ഇതിന്‍റെ വില.

5 /5

സായാഹ്ന വസ്ത്രം അണിഞ്ഞുള്ള താരത്തിന്‍റെ ചിത്രങ്ങള്‍ വളരെ വേഗമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്.  

You May Like

Sponsored by Taboola