kollywood actress salary: തൃഷയോ, നയൻതാരയോ ഞെട്ടിക്കുന്ന പ്രതിഫലം വാങ്ങിക്കുന്നത്? നടിമാരുടെ പ്രതിഫലങ്ങൾ കേട്ടാൽ കണ്ണ് തള്ളും

kollywood actress salary: സിനിമാ താരങ്ങളുടെ ജീവിതരീതി കണ്ട് പലപ്പോഴും നമ്മുടെ കണ്ണ് തള്ളി പോകാറുണ്ട്. ആഡംബര വാഹനങ്ങൾ, സ്വർണ്ണാഭരണങ്ങൾ തുടങ്ങി സാധാരണക്കാരുടെ ചിന്തയ്ക്കും അപ്പുറത്താണ് അവരുടെ ജീവിരീതി. അതിന് അവർക്ക് സാധിക്കുന്നത് അവർ ഒരോ സിനിമയക്കും കയ്പറ്റുന്ന തുക തന്നെയാണ്.

കോളിവുഡിലെ രണ്ട് സൂപ്പർനായികമാരാണ് നയൻതാരയും, തൃഷയും. ലേഡി സൂപ്പർസ്റ്റാർ എന്നാണ് നയൻതാരയെ വിശേഷിപ്പിക്കുന്നത്. തൃഷയും, നയൻതാരയുമാണ് തമിഴ് സിനിമാ മേഖലയിലെ മുൻനിര നായികമാർ എന്നു തന്നെ പറയാം. പാപ്പരാസികൾ എന്നും ഇവർക്ക് പിറകേയാണ്. 

 

1 /7

ഇവരിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിക്കുന്നത് ആരാണെന്ന കാര്യത്തിൽ എപ്പോഴും ചർച്ച നടക്കാറുണ്ട്. അതേക്കുറിച്ചാണ് ഇവിടെ പറയുന്നത്. ഒപ്പം കോളിവുഡിലെ മറ്റ് നായികമാരുടെ പ്രതിഫലത്തെക്കുറിച്ചും അറിയാം.   

2 /7

കോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിക്കുന്ന നായിക നയൻതാരയാണ്. ഒരു സിനിമയ്ക്ക് വേണ്ടി 10 കോടി രൂപയാണ് നയൻതാരയുടെ പ്രതിഫലം.   

3 /7

തെന്നിന്ത്യൻ സിനിമാ നായികമാരിൽ ഹേറ്റേർസ് ഇല്ലാത്ത നിരവധി ആരാധകരുള്ള നടിയാണ് തൃഷ. അഞ്ച് കോടിയാണ് തൃഷ ഒരു സിനിമയിൽ അഭിനയിക്കുന്നതിനായി വാങ്ങിക്കുന്ന പ്രതിഫലം  

4 /7

ബാലതാരമായി സിനിമയിലെത്തി ഇപ്പോൾ കോളിവുഡിൽ മിന്നിത്തിളങ്ങുകയാണ് കീർത്തി സുരേഷ്. 3 മുതൽ 5 കോടി വരെയാണ് താരത്തിന്റെ പ്രതിഫലം.   

5 /7

രാകുൽ പ്രീത് സിങ്ങിൻ്റെ പ്രതിഫലം  3.5 കോടി രൂപയാണ്. ഒരു സിനിമയിൽ അഭിനയിക്കുന്നതിനായി താരം വാങ്ങിക്കുന്ന തുകയാണിത്.     

6 /7

കാജൽ അഗർവാൾ 3 മുതൽ 4 കോടി വരെ രൂപയാണ് ഒരു ചിത്രത്തിൽ അഭിനയിക്കാനായി വാങ്ങിക്കുന്നത്.     

7 /7

ഏറെ ആരാധകരുള്ള നടിയാണ് ഐശ്വര്യ രാജേഷ്. 50 മുതൽ 70 ലക്ഷം വരെയാണ് ഐശ്വര്യ രാജേഷ് ഒരു സിനിമയിൽ അഭിനയിക്കുന്നതിന് വാങ്ങിക്കുന്ന  പ്രതിഫലം.   

You May Like

Sponsored by Taboola