Hanuman Jayanti Puja Vidhi and Hanuman Mantra: ഈ വർഷത്തെ ഹനുമാൻ ജയന്തി നാളെ (ഏപ്രിൽ 23)യാണ് ആഘോഷിക്കുന്നത്. രാജ്യത്തെ ഹനുമാൻ ക്ഷേത്രങ്ങളിൽ പല വിശേഷാൽ പൂജകളും, ആഘോഷങ്ങളുമാണ് നാളെ നടക്കുക. ചൈത്രമാസത്തിലെ ശുക്ലപക്ഷത്തിലെ പൗർണ്ണമി നാളിലാണ് ഹനുമാൻ ജയന്തി ആഘോഷിക്കുന്നത്. ഹനുമത് ജയന്തി, ഹനുമാൻ ജന്മോത്സവ്, ആഞ്ജനേയ ജയന്തി, ബജ്രംഗബലി ജയന്തി എന്നീ പേരുകളിലും അറിയപ്പെടുന്നു.
Hanuman Jayanti Puja Vidhi and Hanuman Mantra: ജീവിതത്തിൽ കഷ്ടതകളും വിഷമതകളും അനുഭവിക്കുന്നവർക്ക് എന്നും തുണയാണ് ഹനുമാൻ. തന്നെ ഹൃദയം കൊണ്ട് ആരാധിക്കുന്നവരേയും വിശ്വസിക്കുന്നവരേയും ഹനുമാൻ ഒരിക്കലും കൈവിടാറില്ല. അതിനാല്‍ തന്നെ ജീവിതത്തിലെ ഉന്നമനത്തിനും സർവ്വൈശ്വര്യങ്ങളും ഭവിക്കുന്നതിനായി ഹനുമാൻ സ്വാമിയെ പൂജിക്കുന്നത് വളരെ നല്ലതാണെന്നാണ് വിശ്വാസം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.