Budh Shukra Yuti: സൂര്യൻ്റെ രാശിയിൽ ലക്ഷ്മി നാരായണ യോഗം; ഇവർക്ക് ലഭിക്കും അടിപൊളി ജീവിതം ഒപ്പം ധനനേട്ടവും!

Lakshmi Narayana Yoga: ജ്യോതിഷമനുസരിച്ച് ശുക്രനും ബുധനും കൂടിചേർന്ന് ലക്ഷ്മി നാരായണ രാജയോഗം രൂപീകരിക്കും. ഇത് മൂലം ചില രാശിക്കാർക്ക് ബമ്പർ നേട്ടങ്ങൾ ലഭിക്കും.

Rajaygoa In Leo: ജ്യോതിഷ  പ്രകാരം ജൂലൈ 19 ന് ഗ്രഹങ്ങളുടെ രാജകുമാരണെന്നറിയപ്പെടുന്ന ബുധൻ ചിങ്ങ രാശിയിൽ പ്രവേശിച്ചു

1 /6

Lakshmi Narayana Yoga: ജ്യോതിഷമനുസരിച്ച് ശുക്രനും ബുധനും കൂടിചേർന്ന് ലക്ഷ്മി നാരായണ രാജയോഗം രൂപീകരിക്കും. ഇത് മൂലം ചില രാശിക്കാർക്ക് ബമ്പർ നേട്ടങ്ങൾ ലഭിക്കും.

2 /6

ജ്യോതിഷ  പ്രകാരം ജൂലൈ 19 ന് ഗ്രഹങ്ങളുടെ രാജകുമാരണെന്നറിയപ്പെടുന്ന ബുധൻ ചിങ്ങ രാശിയിൽ പ്രവേശിച്ചു. ഇനി ധന വൈഭവത്തിന്റെ ധാതാവ് ശുക്രൻ ജൂലൈ 31 ന് ചിങ്ങത്തിൽ പ്രവേശിക്കും

3 /6

ഇത്തരത്തിൽ ചിങ്ങത്തിൽ രണ്ടു രാശിക്കാരുടെ കൂടിച്ചേരൽ ലക്ഷ്മി നാരായണ യോഗം ഉണ്ടാക്കും. ഇതിന്റെ പ്രഭാവം എല്ലാ രാശിക്കാരിലും ഉണ്ടാകുമെങ്കിലും ഈ 3 രാശിക്കാർക്ക് അപ്രതീക്ഷിത ധനനേട്ടവും പുരോഗതിയും ഉണ്ടാകും.  ആ രാശികൾ ഏതൊക്കെ അറിയാം...  

4 /6

ചിങ്ങം (Leo): ഇവർക്ക് ഈ യോഗം വലിയ നേട്ടങ്ങൾ നൽകും. കാരണം ഈ രാശിയുടെ ലഗ്ന ഭാവത്തിലാണ് ഈ യോഗം രൂപപ്പെടുന്നത്. ഈ സമയം നിങ്ങളുടെ ആത്മവിശ്വാസത്തിൽ അഭിവൃദ്ധിയുണ്ടാകും, സമൂഹത്തിൽ വലിയ ചില ആളുകളുമായി ഈ സമയം ബന്ധമുണ്ടാക്കും, വിവാഹിതരുടെ ജീവിതം മികച്ചതായിരിക്കും

5 /6

ധനു (Sagittarius): ഈ യോഗം ഇവർക്ക് മികച്ച നേട്ടങ്ങള നൽകും. ഈ രാശിയുടെ ഒൻപതാം ഭാവത്തിലാണ് ഈ യോഗം രൂപപ്പെടുന്നത്. ഇതിലൂടെ ഇവർക്ക് ഭാഗ്യോദയം ഉണ്ടാകും, ധനനേട്ടം, ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണയുണ്ടാകും, മനസ് സന്തോഷപൂർണ്ണമാകും.

6 /6

വൃശ്ചികം (Scorpio): ഈ യോഗം ഇവർക്ക് ലാഭനേട്ടങ്ങൾ നൽകും.  കാരണം ഈ യോഗം നിങ്ങളുടെ രാശിയുടെ കർമ്മ ഭവനത്തിലാണ് രൂപപ്പെടാൻ പോകുന്നത്. ഇതിലൂടെ സാമ്പത്തിക സ്ഥിതി പണ്ടത്തേക്കാളും മികച്ചതാകും, സ്ഥലമോ വാഹനമോ വാങ്ങാൻ യോഗം, ജോലി ഇല്ലാത്തവർക്ക് ലഭിക്കും, ബിസിനസുകാർക്ക് മിക്കച്ച നേട്ടം ലഭിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola