Nithya Menen: വുമൺ ഇൻ റെഡ് സാരി; നവരാത്രി സ്പെഷ്യൽ ചിത്രങ്ങളുമായി നിത്യ മേനൻ

തെന്നിന്ത്യയിലെ തിരക്കേറിയ നടിമാരിലൊരാളാണ് നിത്യ മേനൻ. ചുരുങ്ങിയ കാലത്തിനുള്ളിൽ മലയാളികൾക്ക് ഓർത്തുവെയ്ക്കാൻ സാധിക്കുന്ന നിരവധി കഥാപാത്രങ്ങൾ നിത്യ സമ്മാനിച്ചു കഴിഞ്ഞു.

Nithya Menen latest photos: സൗന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടും ആരാധകരെ എന്നും നിത്യ അമ്പരപ്പിക്കാറുണ്ട്. മലയാളത്തിന് പുറമെ അന്യഭാഷകളിലും നിത്യ താരമാണ്. 

 

1 /6

വ്യത്യസ്ത ഭാഷകളിൽ ഇതിനോടകം തന്നെ അഭിനയിച്ച നിത്യ പാൻ ഇന്ത്യൻ താരമാണെന്ന് തന്നെ പറയാം.

2 /6

നിത്യയ്ക്ക് ആറ് ഭാഷകൾ അനായാസം കൈകാര്യം ചെയ്യാൻ സാധിക്കും. 

3 /6

അഭിനേത്രി എന്നതിലുപരി മികച്ച ​ഗായിക കൂടിയാണ് നിത്യ മേനൻ.

4 /6

ഇതിനോടകം തന്നെ നിരവധി ചിത്രങ്ങൾക്ക് നിത്യ പിന്നണി ​ഗായികയായി ശബ്ദം നൽകിയിട്ടുണ്ട്. 

5 /6

വിവിധ ഭാഷകളിലായി 50ൽ അധികം സിനിമകളിൽ നിത്യ അഭിനയിച്ചിട്ടുണ്ട്.

6 /6

സിനിമ പോലെ തന്നെ സോഷ്യൽ മീഡിയയിലും താരമാണ് നിത്യ.

You May Like

Sponsored by Taboola