Grah Gochar In July: ജൂലൈയിൽ ഗ്രഹ സംഗമം; ഈ രാശിക്കാർക്ക് പുതിയ ജോലിക്കൊപ്പം ധനനേട്ടവും!

Shukra Mars Surya Budh Gochar: ജ്യോതിഷ ശാസ്ത്രപ്രകാരം ജൂലൈയിൽ 4 ഗ്രഹങ്ങൾക്ക് മാറ്റങ്ങൾ സംഭവിക്കാൻ പോകുകയാണ്. 

Planetary Transit In July: ഇതിൽ ആദ്യം ധന ദാതാവ് എന്നറിയപ്പെട്ടുന്ന ശുക്രൻ കർക്കടകത്തിലെത്തി ബുധനുമായി കൂടിച്ചേരും. 

 

1 /7

Shukra Mars Surya Budh Gochar: ജ്യോതിഷ ശാസ്ത്രപ്രകാരം ജൂലൈയിൽ 4 ഗ്രഹങ്ങൾക്ക് മാറ്റങ്ങൾ സംഭവിക്കാൻ പോകുകയാണ്. ഇതിൽ ആദ്യം ധന ദാതാവ് എന്നറിയപ്പെട്ടുന്ന ശുക്രൻ കർക്കടകത്തിലെത്തി ബുധനുമായി കൂടിച്ചേരും.

2 /7

Planet Transit In July: ഇതിനുശേഷം ചൊവ്വ ഇടവത്തിൽ പ്രവേശിക്കുകയും ഇവിടെ വച്ച് സൂര്യനും വ്യാഴവുമായി കൂടിച്ചേരുകയും ചെയ്യും.

3 /7

ഇതിനു ശേഷം സൂര്യൻ കർക്കടകത്തിലേക്ക് പോകും. അതുപോലെ ബുധൻ കർക്കടകത്തിൽ നിന്നും ചിങ്ങത്തിലേക്ക് വരും.

4 /7

ഇത്തരത്തിലുള്ള ഗ്രഹങ്ങളുടെ മാറ്റം ചില രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും.  ആ രാശികൾ ഏതൊക്കെയെന്ന് നമുക്കറിഞ്ഞാലോ...  

5 /7

മേടം (Aries): മേട രാശിക്കാർക്ക് ജൂലൈ മാസം ശരിക്കും അനുഗ്രഹമായിരിക്കും. ഈ സമയം നിങ്ങൾക്ക് ധനനേട്ടം, പ്രഗത്ഭരായ ആളുകളോടുള്ള ഇടപെടാൻ നിങ്ങൾക്ക് കരിയറിൽ അപ്രതീക്ഷിത നേട്ടങ്ങൾ നൽകും, ജോലിയിൽ പദോന്നതി, യാത്രയ്ക്ക് സാധ്യത.

6 /7

ചിങ്ങം (Leo): ജൂലൈ മാസം ചിങ്ങ രാശിക്കാർക്ക് അടിപൊളിയായിരിക്കും. ജോലി തേടുന്നവർക്ക് കിട്ടും, സർക്കാരിൽ നിന്നും നേട്ടമുണ്ടാകും, ആദരവും ബഹുമാനവും ലഭിക്കും, നിക്ഷേപത്തിൽ നിന്നും നേട്ടമുണ്ടാക്കും.

7 /7

മകരം (Capricorn): മകരം രാശിക്കാർക്കും ജൂലൈ മാസം ശുഭ ഫലങ്ങൾ ലഭിക്കും. ഈ മാസം ജോലിയുള്ളവർക്ക് ഇൻക്രിമെന്റ് പ്രമോഷൻ എന്നിവ ലഭിക്കും, ബിസിനസിൽ വലിയനേട്ടങ്ങൾ ഉണ്ടാകും, വിദ്യാർത്ഥികൾക്ക് മത്സര പരീക്ഷകളിൽ വിജയം ഉണ്ടാകും, ധനനേട്ടമുണ്ടാകും.  (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola