Madonna Sebastian: ഓണവർണ്ണങ്ങൾ..! പുത്തൻ ചിത്രങ്ങളുമായി മഡോണ സെബാസ്റ്റ്യൻ

അൽഫോൺസ് പുത്രന്റെ പ്രേമം എന്ന സിനിമയിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ നടിയാണ് മഡോണ.

 

Madonna Sebastian: ചുരുങ്ങിയ കാലയളവുകൊണ്ട് ദക്ഷിണേന്ത്യയിലെ തന്നെ തിരക്കേറിയ താരങ്ങളിൽ ഒരാളായി മാറാൻ മഡോണയ്ക്ക് സാധിച്ചു. 

 

1 /7

കിംഗ് ലയർ, കാവൻ, കാതലും കടന്തു പോകും, പാ പാണ്ടി, ജുംഗ, ഇബ് ലിസ്, ബ്രദേഴ്‌സ് ഡേ, വൈറസ്, വാനം കൊട്ടട്ടം എന്നീ ചിത്രങ്ങളിലെ നായികയായും മഡോണ തിളങ്ങി. 

2 /7

മലയാളത്തിലും തമിഴിലും തെലുങ്കിലുമായി നിരവധി സിനിമകളിൽ മഡോണ അഭിനയിച്ചു കഴിഞ്ഞു. 

3 /7

സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇപ്പോൾ പങ്കുവെച്ച ചിത്രങ്ങൾ ശ്രദ്ധനേടുകയാണ്. 'ഓണവർണ്ണങ്ങൾ' എന്ന ക്യാപ്ഷനോടു കൂടിയാണ് ചിത്രങ്ങൾ പങ്കുവെച്ചിട്ടുള്ളത്. 

4 /7

അഭിനയത്തിന് പുറമെ സംഗീതത്തിലും അഭിരുചിയുള്ള താരങ്ങളിൽ ഒരാളാണ് മഡോണ. 

5 /7

ചെറുപ്പം മുതൽ തന്നെ മഡോണയ്ക്ക് സംഗീതത്തോട് ആഭിമുഖ്യമുണ്ടായിരുന്നു. 

6 /7

കർണ്ണാടക സംഗീതത്തിലും, പാശ്ചാത്യ സംഗീതത്തിലും ഒരുപോലെ പരിശീലനം നേടിയ താരം കൂടിയാണ്. 

7 /7

ഗായികയായ മഡോണ പ്രമുഖ സംഗീത സംവിധായകരോടൊപ്പവും ഗായകരോടൊപ്പവും സംഗീത രംഗത്ത് പ്രവർത്തിച്ചിട്ടുണ്ട്. 

You May Like

Sponsored by Taboola