Madonna Sebastian : ഓണത്തിന് മുമ്പേ ഓണം ലുക്കിൽ മഡോണ സെബാസ്റ്റ്യൻ; ചിത്രങ്ങൾ കാണാം

1 /4

ഓണത്തിന് മുമ്പ് തന്നെ സ്റ്റൈലൻ ലുക്കിൽ സെറ്റ് സാരിയിൽ എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം മഡോണ സെബാസ്റ്റ്യൻ.

2 /4

അൽഫോൻസ് പുത്രൻ ചിത്രം പ്രേമത്തിലൂടെ നിവിൻ പോളിയുടെ നായികയായി ആണ് മഡോണ അഭിനയ രംഗത്തേക്ക് എത്തിയത്. താരത്തിന്റെ പുതിയ ചിത്രങ്ങൾ ഇതിനിടകം തന്നെ  സാമൂഹിക മാധ്യമങ്ങളിൽ ഇടം നേടി കഴിഞ്ഞു.

3 /4

മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യയിൽ ഒട്ടാകെ താരത്തിന് നിരവധി ആരാധകരുണ്ട്.

4 /4

 തമിഴ്, തെലുഗു സിനിമ രംഗങ്ങളിലും ഇപ്പോൾ താരം ഏറെ സജീവമാണ്

You May Like

Sponsored by Taboola