Courtesy: Mahima Nambiar/Instagram
നാടൻ പെൺകൊടിയായുള്ള മഹിമയുടെ ചിത്രങ്ങൾ ഇതിനോടകം തന്നെ ശ്രദ്ധ നേടി കഴിഞ്ഞു.
ബ്ലാക്ക് ആൻഡ് കോഫീ ബ്രൗൺ കോമ്പിനേഷനിൽ ഉള്ള ധാവണിയാണ് മഹിമ ധരിച്ചിരിക്കുന്നത്.
കാസർഗോഡ് സ്വദേശിനിയാണ് മഹിമാ നമ്പ്യാർ.
കാര്യസ്ഥൻ എന്ന ദിലീപ് ചിത്രത്തിലൂടെയാണ് സിനിമയിൽ എത്തുന്നത്.
മലയാളം, തമിഴ് തെലുങ്ക് സിനിമകളിൽ സജീവമാണ്.
മാസ്റ്റർ പീസ്, മധുരരാജാ എന്നീ മലയാളം സിനിമകളിൽ അഭിനയിച്ചു.