Mahima Nambiar: റോക്കിങ് സ്റ്റാർ മഹിമ...! ചിത്രങ്ങൾ വൈറൽ

Courtesy: Mahima nambiar/Instagram

പ്രകൃതി ആസ്വദിക്കുന്ന താരത്തിന്റെ ചിത്രങ്ങൾ വൈറൽ ആവുകയാണ്. 
 

1 /5

കാര്യസ്ഥൻ എന്ന ദിലീപ് ചിത്രത്തിലൂടെയാണ് മഹിമ സിനിമയിലെത്തുന്നത്  

2 /5

കാര്യസ്ഥനിൽ ദിലീപിന്റെ സഹോദരിയായി വേഷമിട്ടു.   

3 /5

പിന്നീട് തമിഴിലും തെലുങ്കിലും സജീവമായിരുന്നു മഹിമ.   

4 /5

കാര്യസ്ഥന് ശേഷം മലയാളത്തിൽ അഭിനയിച്ചെങ്കിലും ശ്രദ്ധിക്കപ്പെട്ടത് ആർഡിഎക്സ് എന്ന സിനിമയിലൂടെയാണ്.  

5 /5

ആർഡിഎക്സിന് ശേഷം ലിറ്റിൽ ഹാർട്ടസ്, ജയ് ​ഗണേഷ് തുടങ്ങിയ ചിത്രങ്ങളാണ് മഹിമയുടെ റിലീസ് ചെയ്യാനുള്ളത്. 

You May Like

Sponsored by Taboola