Malaika Arora: ഫ്ലോറൽ സാരിയിൽ സുന്ദരിയായി മലൈക അറോറ- ചിത്രങ്ങൾ

Malaika Arora Photos: വിന്റർ ഫാഷൻ ലുക്കിൽ കിടിലൻ ചിത്രങ്ങളുമായി മലൈക അറോറ.

  • Dec 21, 2023, 08:33 AM IST

Photo courtesy: @aasthasharma

1 /6

ഫ്ലോറൽ സാരിയാണ് മലൈക അറോറ ധരിച്ചിരിക്കുന്നത്.

2 /6

അർപിത മേത്ത ഡിസൈൻ ചെയ്ത സാരിയാണ് മലൈക അറോറ തിരഞ്ഞെടുത്തത്.

3 /6

ഫാഷനിലും ഫിറ്റ്നസിലും വലിയ ശ്രദ്ധ നൽകുന്ന താരമാണ് മലൈക അറോറ.

4 /6

ഫ്ലോറൽ സാരിക്കൊപ്പം ചോക്കറാണ് താരം ആക്സസറീസായി ഉപയോ​ഗിച്ചിരിക്കുന്നത്.

5 /6

ഹെയർ സ്റ്റൈൽ ബൺ മോഡലിലാണ് ചെയ്തിരിക്കുന്നത്.

6 /6

ബോളിവുഡിലെ ഫാഷൻ ഐക്കണുകളിൽ ഒരാളാണ് മലൈക അറോറ.

You May Like

Sponsored by Taboola