Malaika Arora Hot & Sexy Look: ബ്ലാക്ക് ബോഡികോണ്‍ ഡ്രസില്‍ മലൈക അറോറ, ചിത്രങ്ങള്‍ വൈറല്‍

സോഷ്യല്‍ മീഡിയയുടെ ഹരമാണ്  ബോളിവുഡ് താരവും ഐറ്റം ഗേളുമായ  മലൈക അറോറ  (Malaika Arora). 

സോഷ്യല്‍ മീഡിയയുടെ ഹരമാണ്  ബോളിവുഡ് താരവും ഐറ്റം ഗേളുമായ  മലൈക അറോറ  (Malaika Arora). 

1 /5

ബോളിവുഡിലെ ഏറ്റവും സുന്ദരിയായ നടിമാരിൽ ഒരാളാണ് മലൈക അറോറ. സോഷ്യല്‍ മീഡിയയില്‍ താരത്തിന് ഏറെ ആരാധകരുമുണ്ട്. 

2 /5

സോഷ്യല്‍ മീഡിയയില്‍  ഏറെ ആരാധകരുള്ള താരം  ഇന്‍സ്റ്റഗ്രാമില്‍ വളരെ ആക്ടീവ് ആണ്.  താരം ആരാധകര്‍ക്കായി ചിത്രങ്ങള്‍  പങ്കുവയ്ക്കാറുണ്ട്. 

3 /5

അടുത്തിടെ ബ്ലാക്ക് ബോഡികോണ്‍ ഡ്രസ് അണിഞ്ഞ്  മലൈക അറോറ പ്രത്യക്ഷപ്പെട്ടു,  താരത്തിന്‍റെ ഹോട്ട് സെക്സി ലുക്ക് ആരാധകര്‍ക്ക് ഏറെ പ്രിയമായി  

4 /5

ബെസ്റ്റ് ഫ്രണ്ട്  കരീന കപൂർ ഖാന്‍റെ  ജന്മദിന പാർട്ടിയിൽ പങ്കെടുക്കാനായി എത്തിയതായിരുന്നു താരം.   മലൈക അറോറയുടെ ബോൾഡ് ലുക്ക്‌ പാപ്പരാസികള്‍ ക്യാമറയില്‍ ഒപ്പിയെടുത്തു.  ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്  

5 /5

ബോളിവുഡിലെ ഏറ്റവും ഫിറ്റായ സെലിബ്രിറ്റികളിൽ ഒരാളാണ് 47 കാരിയായ  ബോളിവുഡ് സുന്ദരി മലൈക അറോറ.വ്യായാമത്തിലും യോഗയിലും ഏറെ ശ്രദ്ധിക്കുന്ന  മലൈകയുടെ  വീഡിയോകള്‍ വൈറലാണ്.  റെഡ് കാർപെറ്റ് രാജ്ഞി (Red Carpet Queen) എന്നാണ് മലൈക അറോറ അറിയപ്പെടുന്നത്. 

You May Like

Sponsored by Taboola