Malaikottai Vaaliban OTT: ഒടുവിൽ വാലിബൻ ഒടിടി ഫിക്സ്, തീയ്യതിയും പ്ലാറ്റ് ഫോമും അറിയാം

Malaikottai Vaaliban OTT: വാലിബൻറെ ഒടിടി റിലീസ് തീയ്യതി ഹോട് സ്റ്റാർ തന്നെ ഇത്തവണ ഉറപ്പിച്ചിരിക്കുകയാണ്, എവിടെ ചിത്രം കാണാൻ സാധിക്കുമെന്ന് പരിശോധിക്കാം

1 /5

അങ്ങനെ കാത്തിരുപ്പകൾക്കൊടുവിൽ മലൈക്കോട്ടൈ വാലിബൻ ഒടിടി തീയ്യതി ഹോട് സ്റ്റാർ തന്നെ പുറത്ത് വിട്ടിരിക്കുകയാണ്. ചിത്രം അധികം താമസിക്കാതെ തന്നെ സ്ട്രീമിങ്ങ് ആരംഭിക്കും

2 /5

നിലവിൽ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം ചിത്രം ഫെബ്രുവരി 23 മുതൽ സ്ട്രീമിങ്ങ് ആരംഭിക്കുമെന്നാണ് ഡിസ്നി പങ്കു വെച്ചിരിക്കുന്നത്

3 /5

വാലിബൻ ഹോട് സ്റ്റാറിൽ 23 മുതൽ സ്ട്രീമിങ്ങ് തുടങ്ങുമെന്ന് ഇൻസ്റ്റഗ്രാം വഴിയാണ് ഹോട്ട് സ്റ്റാർ അറിയിച്ചത്

4 /5

അർധ രാത്രി മുതലെങ്കിലും ചിത്രം ഒടിടിയിൽ സ്ടീം ചെയ്യുമെന്നാണ് കരുതുന്നത്. സാധാരണ ഹോട് സ്റ്റാർ റിലീസുകളെല്ലാം ഇങ്ങനെയാണ് ഉണ്ടാവുന്നത്

5 /5

തീയ്യേറ്ററുകളിൽ ചിത്രത്തിന് കാര്യമായ നേട്ടം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും ഒടിടി വഴി കൂടുതൽ  പ്രേക്ഷകരിലേക്ക് ചിത്രമെന്നുമാണ് കരുതുന്നത്. നിലവിലെ കണക്ക് പ്രകാരം പരമാവധി 30 കോടി മാത്രമാണ് ചിത്രത്തിൻറെ കളക്ഷൻ. ജനുവരി 25-നാണ് വാലിബൻ റിലീസായത്.

You May Like

Sponsored by Taboola