Malavika Mohanan: ഒത്തിരി ക്യൂട്ട് ഇച്ചിരി ഹോട്ട്...! മാളവികയുടെ ചിത്രങ്ങൾ വൈറൽ

നടി മാളവിക മോഹനന്റെ പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. 

തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ഇൻസ്റ്റ​ഗ്രാമിലാണ് മാളവിക ചിത്രങ്ങൾ പങ്കുവെച്ചത്. 

 

1 /5

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരമാണ് മാളവിക. ഇടയ്ക്കിടെ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്.   

2 /5

അവയ്ക്കെല്ലാം തന്നെ ആരാധകർ മികച്ച രീതിയിലുള്ള പ്രതികരണങ്ങളാണ് നൽകാറ്.   

3 /5

@hm @rokhofficial എന്നീ പേജുകളിൽ നിന്നും തിരഞ്ഞെടുത്ത വസ്ത്രമാണ് താരം ഇപ്പോൾ അണിഞ്ഞിരിക്കുന്നത്.   

4 /5

#HMStudio ആണ് മാളവികയുടെ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്. ചിത്രങ്ങൾ ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു.   

5 /5

മാളവികയുടെ ഈ ചിത്രങ്ങൾക്ക് പ്രശംസകളോടൊപ്പം തന്നെ  വലിയ തരത്തിലുള്ള വിമർശനങ്ങളും ഉയരുന്നുണ്ട്.

You May Like

Sponsored by Taboola