Mammootty: 'ഇതുപോലൊക്കെ ആര് ചെയ്ത് തരും'! മാധ്യമപ്രവർത്തകർക്കൊപ്പം മമ്മൂട്ടി

മാധ്യമപ്രവർത്തകർക്കൊപ്പമുള്ള മെ​ഗസ്റ്റാർ മമ്മൂട്ടിയുടെ സെൽഫി ചിത്രങ്ങൾ വൈറലാകുന്നു. ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാ​ഗമായി നടന്ന പ്രസ് മീറ്റിലാണ് മമ്മൂട്ടി മാധ്യമപ്രവർത്തകർക്കൊപ്പം സെൽഫി വീഡിയോയും ചിത്രങ്ങളും പകർത്തിയത്. ചിത്രങ്ങളും വീഡിയോയും നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ഇതുപോലൊക്കെ ആര് ചെയ്ത് തരും എന്ന മമ്മൂട്ടിയുടെ കമന്റും സ്റ്റേജിൽ ചിരി നിറച്ചു. 

1 /7

2 /7

3 /7

4 /7

5 /7

6 /7

7 /7

You May Like

Sponsored by Taboola