Manju Warrier: മഞ്ജുവിന്റെ വിദേശയാത്രകള്‍; കിടിലന്‍ ചിത്രങ്ങള്‍ കാണാം

മലയാളികളുടെ പ്രിയങ്കരിയായ നടിമാരിൽ‍ മുൻപന്തിയിലാണ് മഞ്ജു വാര്യരുടെ സ്ഥാനം. മൂന്ന് പതിറ്റാണ്ടോളമായി മഞ്ജു മോളിവുഡിന്റെ എല്ലാമെല്ലാമാണ്. 

 

Manju Warrier European trip: സാക്ഷ്യം എന്ന ചിത്രത്തിലൂടെയാണ് മഞ്ജു ആക്ടിം​ഗ് കരിയർ ആരംഭിക്കുന്നത്. ദിലീപ് നായകനായ സല്ലാപം (1996) എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ചാണ് മഞ്ജു ശ്രദ്ധേയയായത്. 

1 /7

'ഈ പുഴയും കടന്ന്' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് മഞ്ജു സ്വന്തമാക്കി.   

2 /7

'കണ്ണെഴുതി പൊട്ടൂം തൊട്ട്' എന്ന ചിത്രത്തിലെ പ്രകടനത്തിന് ദേശീയ ജൂറിയുടെ പ്രത്യേക പരാമർശവും മഞ്ജുവിനെ തേടിയെത്തി.  

3 /7

നീണ്ട 14 വർഷത്തെ ഇടവേളയ്ക്ക് ശേഷം 'ഹൗ ഓൾഡ്‌ ആർ യു' (2012) എന്ന ചിത്രത്തിലൂടെയാണ് മഞ്ജു വാര്യർ തിരിച്ചെത്തിയത്.  

4 /7

സിനിമ പോലെ തന്നെ യാത്രകളും ഏറെ ഇഷ്ടപ്പെടുന്ന താരമാണ് മഞ്ജു.  

5 /7

ബിഎംഡബ്ല്യുവിന്റെ ജിഎസ് 1250 സൂപ്പർ ബൈക്ക് മഞ്ജു സ്വന്തമാക്കിയിരുന്നു.   

6 /7

തല അജിത്തിനൊപ്പം ബൈക്ക് യാത്ര പോയപ്പോഴാണ് തനിക്കും ബൈക്ക് ഓടിക്കണമെന്ന ആഗ്രഹം മഞ്ജുവിന് തോന്നിയത്.  

7 /7

ബൈക്കുമായി കറങ്ങി നടക്കുന്ന മഞ്ജുവിന്റെ ചിത്രങ്ങൾ അതിവേഗം വൈറലാകാറുണ്ട്.

You May Like

Sponsored by Taboola