Manju Warrier: ഹൗ ഓൾഡ് ആ‍ർ യൂ?! തൂവെള്ളയില്‍ അതിസുന്ദരിയായി മഞ്ജു വാര്യർ

ശക്തമായ കഥാപാത്രങ്ങളെ അവിസ്മരണീയമാക്കി മലയാളികളുടെ മനം കവർന്ന നടിയാണ് മഞ്ജു വാര്യർ. മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ എന്നാണ് മഞ്ജു വാര്യരെ ആരാധകർ വിശേഷിപ്പിക്കുന്നത്. 

Manju Warrier latest photos: അഭിനേത്രി എന്നതിലുപരി ​ഗംഭീര നർത്തകി കൂടിയാണ് മഞ്ജു വാര്യർ. കേരള സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ രണ്ട് വർഷം തുടർച്ചയായി കലാതിലകമായിട്ടുണ്ട് മഞ്ജു.

1 /5

ബാലതാരമായാണ് മഞ്ജു മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. 

2 /5

സാക്ഷ്യം എന്ന ചിത്രത്തിലൂടെയാണ് മഞ്ജു മലയാള സിനിമയിലേയ്ക്ക് ചുവടുവെച്ചത്. 

3 /5

1996ൽ പുറത്തിറങ്ങിയ സല്ലാപം എന്ന ദിലീപ് ചിത്രത്തിൽ നായികാ കഥാപാത്രത്തെ അവതരിപ്പിച്ച് മഞ്ജു ശ്രദ്ധേയയായി. 

4 /5

ദിലീപിനെ വിവാഹം ചെയ്തതോടെ മഞ്ജു അഭിനയ രംഗത്ത് നിന്നും പൂർണ്ണമായി വിട്ടു നിന്നു.

5 /5

14 വർഷങ്ങൾക്ക് ശേഷം 2012ൽ 'ഹൌ ഓൾഡ്‌ ആർ യു' എന്ന ചിത്രത്തിലൂടെ മഞ്ജു അതി​ഗംഭീരമായ തിരിച്ചുവരവാണ് നടത്തിയത്.

You May Like

Sponsored by Taboola