Viral Model: കണ്ടാൽ സാമന്തയെ പോലെ, വയറ് കാണിച്ച മോഡലിനെ വിമർശിച്ച് സോഷ്യൽ മീഡിയ

Model Showing her Navels for Photo Shoot Went Viral: ഫോട്ടോ ഷൂട്ടിന് വയറ് കാണിച്ചാണ് താരത്തിനെ വെട്ടിലാക്കിയത്

1 /6

ഒറ്റ  നോട്ടത്തിൽ സാമന്തയെ പോലെ എന്ന് പറഞ്ഞാൽ ആരും തെറ്റ്  പറയില്ല

2 /6

പക്ഷെ മോഡലിന് പണി പാളിയത് ഫോട്ടോ ഷൂട്ടിലാണ്

3 /6

അൽപ്പം വയറ് കാണിക്കാം എന്ന് കരുതി ആരംഭിച്ച ഫോട്ടോ ഷൂട്ടിന് പിന്നെ നിയന്ത്രണം ഉണ്ടായില്ല

4 /6

കാര്യം ഫാൻ ബേസൊക്കെ ഉണ്ടെങ്കിലും വയറ് കാണിച്ച മോഡലിന് ഒരു ഭാഗത്ത് തെറിയും കിട്ടി

5 /6

ഒന്നിനും താരം മറുപടി പറഞ്ഞിട്ടില്ല സംഭവം എന്തായാലും സോഷ്യൽ മീഡിയയിൽ ചൂടൻ ചർച്ചയാണ്

6 /6

താരം സോഷ്യൽ മീഡിയ പേജുകളിൽ പങ്ക് വെച്ച ചിത്രം

You May Like

Sponsored by Taboola