Mohanlal Birthday: 'ഏഞ്ചൽസ് ഹട്ടി'ലെ കുട്ടികൾക്കൊപ്പം പിറന്നാൾ ആഘോഷിച്ച് മോഹൻലാൽ - ചിത്രങ്ങൾ

മോഹൻലാലിന്റെ പിറന്നാൾ ആഘോഷം ഇത്തവണ കുറച്ച് കുട്ടികൾക്കൊപ്പമായിരുന്നു.

 

ഹം ഫൗണ്ടേഷൻ നടത്തുന്ന ഏഞ്ചൽസ് ഹട്ട് എന്ന ഷെൽട്ടർ ഹോമിലെ കുട്ടികൾക്കൊപ്പമായിരുന്നു മോഹൻലാൽ ഇത്തവണ പിറന്നാൾ ആഘോഷിച്ചത്. അതിന്റെ ചിത്രങ്ങളും ലാൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

 

1 /4

കുട്ടികൾക്കൊപ്പം കേക്ക് മുറിച്ചും അവർക്ക് മധുരവും സമ്മാനങ്ങളും നൽകുകയും ചെയ്തു മോഹൻലാൽ.   

2 /4

കുട്ടികൾക്കൊപ്പം ഈ ദിവസം പങ്കിടാൻ സഹായിച്ച സോൺ ഇടമുറ്റത്തിന് ലാൽ നന്ദി പറയുകയും ചെയ്തു.   

3 /4

മോഹൻലാലിന്റെ പിറന്നാൾ ദിനമായ ഇന്ന് ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് അദ്ദേഹത്തിന് സഹപ്രവർത്തകരും ആരാധകരുംർ ആശംസകൾ നേർന്നു.  

4 /4

ആരാധകർ ആഘോഷമാക്കുകയാണ് താരത്തിന്റെ പിറന്നാൾ  

You May Like

Sponsored by Taboola