Monalisa: സാരിയിൽ ലക്ഷക്കണക്കിന് ആരാധകരുടെ മനം കവർന്ന് മൊണാലിസ

മൊണാലിസ സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്.  മാത്രമല്ല തന്റെ പുതിയ ചിത്രങ്ങൾ ആരാധകർക്കായി പങ്കിടുകയും ചെയ്യുന്നു. ഇപ്പോൾ അവരുടെ  ഏറ്റവും പുതിയ ചിത്രം പച്ച നിറത്തിലുള്ള സാരി ധരിച്ച് എത്തിയ പരമ്പരാഗത അവതാരത്തിലുള്ള ചിത്രങ്ങൾ വൈറലാകുകയാണ്.

1 /7

ഭോജ്പുരി സിനിമകളുടെ ജീവൻ എന്ന് വിളിക്ക്കുന്ന മൊണാലിസയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ അവർ തന്നെ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവച്ചിട്ടുണ്ട്. ചിത്രങ്ങളിൽ, പച്ച സാരിയിൽ താരം അത്യധികം സുന്ദരിയായി കാണപ്പെടുന്നു.  

2 /7

പച്ച നിറമുള്ള സാരിയ്ക്കും ബ്ലൌസിനും പൊരുത്തപ്പെടുന്ന ബ്രേസ്ലെറ്റ്, പൊട്ട്, നെക്ലേസ് എന്നിവ മൊണാലിസ ധരിച്ചിരുന്നു. 

3 /7

മോണാലിസ മുടികെട്ടിൽ പൂവും ചൂടിയിരുന്നു.  മൊണാലിസയുടെ ഈ പരമ്പരാഗത അവതാരം ദശലക്ഷക്കണക്കിന് ആരാധകരുടെ ഹൃദയം കവർന്നു

4 /7

കമന്റ് വിഭാഗത്തിൽ ആരാധകർ അവരുടെ പ്രതികരണങ്ങൾ കുറിക്കുന്നുണ്ട്. ഒരു ഉപയോക്താവ് മോണാലിസയെ പ്രശംസിച്ച് എഴുതി You are looking amazing. മറ്റൊരാൾ കുറിച്ചു Gorgeous ma'am. 

5 /7

മറ്റ് പല ഉപയോക്താക്കളും heart and fire ഉപയോഗിച്ച് ഇമോജികൾ സൃഷ്ടിച്ച് അവരുടെ ഫീഡ്ബാക്ക് നൽകി. മോണാലിസയും ചിത്രത്തിനൊപ്പം ഒരു വലിയ അടിക്കുറിപ്പ് എഴുതിയിട്ടുണ്ട്.

6 /7

ചിത്രങ്ങളുടെ അടിക്കുറിപ്പിൽ മൊണാലിസ എഴുതി, 'സ്റ്റൈൽ എന്നാൽ നിങ്ങൾ ആരാണെന്ന് അറിയുക. നിങ്ങൾ എന്താണ് പറയാൻ ആഗ്രഹിക്കുന്നത്, എന്ത് കാര്യമാണ് നിങ്ങൾക്ക് ഒരിക്കലും പ്രശനമാകാത്തത്'.  

7 /7

നിരവധി ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ഭോജ്പുരി ചിത്രങ്ങൾ മോണാലിസ നൽകിയിട്ടുണ്ടെന്നും ഇതിനുപുറമെ, ചെറിയ സ്‌ക്രീനിലെ അവളുടെ പ്രവർത്തനങ്ങളും പ്രശംസനീയമാണെന്നുമാണ് റിപ്പോർട്ട്. 

You May Like

Sponsored by Taboola