Mouni Roy: ബ്ലാക്ക് ആൻഡ് ബ്ലൂ ഗൗണിൽ അതിസുന്ദരിയായി മൗനി റോയ്- ചിത്രങ്ങൾ

ബ്ലാക്ക് ആൻഡ് ബ്ലൂ ഗൗണിൽ അതിസുന്ദരിയായി മൗനി റോയ്. കറുപ്പും നീലയും നിറത്തിലുള്ള ഗൗണിൽ എൻഎംഎസിസി ഇവന്റിൽ പങ്കെടുത്ത ചിത്രങ്ങൾ മൗനി റോയ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ചു. നിത മുകേഷ് അംബാനി കൾച്ചറൽ സെന്ററിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളാണ് മൗനി റോയ് പങ്കുവച്ചത്.

  • Apr 03, 2023, 15:20 PM IST
1 /6

2 /6

3 /6

4 /6

5 /6

6 /6

You May Like

Sponsored by Taboola